
ടോക്കപ്പ് – സാംസ്കാരിക വർത്തമാനം നാളെ (23.10.20)
കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ നാളെ ഫർവാനിയ, കുവൈത്ത് സിറ്റി എന്നീ സെൻട്രലുകളിൽ ‘ടോക്കപ്പ്- സാംസ്കാരിക വർത്തമാനം’ സംഘടിപ്പിക്കുന്നു. എ.എം ആരിഫ് എം.പി, വി ഡി സതീശൻ എം.എൽ.എ
[...]