
“സാംസ്കാരിക ഫാഷിസത്തിന്റെ സാമൂഹിക കുടിയേറ്റം”-ടോക്ക് അപ്പ് സമാപിച്ചു.
ദുബൈ: രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 കേന്ദ്രങ്ങളിൽ “ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി കലാലയം സാംസ്കാരിക വേദി ദുബൈ സൗത്ത് ടോക്ക്
[...]