
ഇരുണ്ട കാലത്തെ സർഗാത്മക പ്രവർത്തനങ്ങൾ സമരമാണ് : പ്രവാസി സാഹിത്യോത്സവ്
ഖത്തർ : ഇരുണ്ട കാലത്തെ സർഗാത്മക പ്രവർത്തനങ്ങൾ സമരമാണെന്നും അകലം പാലിക്കുന്ന ഈ സമയത്ത് അടുപ്പിച്ചു നിർത്താൻ കലാ സാഹിത്യ പ്രവർത്തനങ്ങൾക്കാകുന്നുണ്ടെന്നും പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.അബ്ദുറഹ്മാൻ സഖാഫി
[...]