
സൗദി ഈസ്റ്റ് നാഷനൽ നോട്ടെക്ക് എക്സ്പോ സമാപിച്ചു
ജുബൈൽ: നവ സംരംഭകരെയും പുതിയ ലോകത്തിന്റെ സാങ്കേതികതയേയും പ്രവാസ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ആർ എസ് സി നടത്തിവരുന്ന വിവര ശാസ്ത്ര സാങ്കേതികവിദ്യയുടെ മേളയായ നോളേജ് ആൻഡ് ടെക്നോളേജി എക്സ്പോ
[...]