
ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ നോടെക്: എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ജേതാക്കള്‍
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച നോളേജ് ആന്റ് ടെക്‌നോളജി എക്‌സ്‌പോ (നോടെക്) സമാപിച്ചു. ബ്രിട്ടീഷ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ജേതാക്കളായി
[...]