ചലനങ്ങൾ

റിപബ്ലിക് ദിനത്തില്‍ ഫോര്‍ ഫെഡറല്‍ സംഘടിപ്പിക്കും

ദുബൈ: ഇന്ത്യന്‍ റിപബ്ലിക് ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗള്‍ഫില്‍ 916 കേന്ദ്രങ്ങളില്‍ ‘ഫോര്‍ ഫെഡറല്‍’ സംഘടിപ്പിക്കുന്നു. സര്‍വാധിപത്യവും അധികാര കേന്ദ്രീകരണ സ്വഭാവവും കൊണ്ട് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനങ്ങളെ വെല്ലിവിളിച്ചുകൊണ്ടിരിക്കുന്ന [...]

പ്രവാസത്തെ സര്‍ഗാത്മകമാക്കിയത് സക്രിയ യുവത – ആര്‍ എസ് സി

ഷാര്‍ജ: പ്രവാസത്തെ സര്‍ഗാത്മകമാക്കിയത് പ്രവര്‍ത്തിക്കുന്ന യുവതയാണെന്നും സ്വകാര്യതയുടെയും സൗകര്യങ്ങളുടെയും ക്രിയാത്മക വിനിയോഗമാണ് പുതുപ്രവാസം സാധ്യമാക്കിയതെന്നും ആര്‍ എസ് സി സ്ഥാപകദിന സംഗമം അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രിസാല [...]

ഫാസിസ്റ്റു ശക്തികൾ മൂല്യം നഷ്ടപെട്ട കോമാളിക്കൂട്ടം : Dr. കെ.എസ്. മാധവൻ

റിയാദ് : “ന്യൂ നോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക [...]

സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ സ്പെയ്സ് നിര്‍ണയിച്ച് ഷാര്‍ജ ടോക്കപ്പ്

ഷാർജ: “ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 യൂനിറ്റുകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ഷാർജ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ടോക്‌ അപ്പ്‌ [...]

സാംസ്‌കാരിക മാരികളോട് യുവത്വം കലഹിക്കണം. ടോക് അപ്പ് സാംസ്‌കാരിക വര്‍ത്തമാനം

അബുദാബി: ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ടോക്ക് അപ്പിന്വര്‍ണ്ണാഭമായ പരിസമാപ്തി. രിസാല സ്റ്റഡി സര്‍ക്കിള്‍ യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അബുദാബി കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ സാംസ്‌കാരിക മാരികളോട് യുവത്വം കലഹിക്കണം. എന്ന വിഷയത്തില്‍ [...]

ടോക്കപ്പ് – സാംസ്കാരിക വർത്തമാനം നാളെ (23.10.20)

കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ നാളെ ഫർവാനിയ, കുവൈത്ത് സിറ്റി എന്നീ സെൻട്രലുകളിൽ ‘ടോക്കപ്പ്- സാംസ്കാരിക വർത്തമാനം’ സംഘടിപ്പിക്കുന്നു. എ.എം ആരിഫ് എം.പി, വി ഡി സതീശൻ എം.എൽ.എ [...]

ആർ എസ് സി റിയാദ് നോർത്ത് സെൻട്രൽ മൈ ഫോളിയോ ശിലാപശാലയും അപ്ലിക്കേഷൻ ലോഞ്ചിങ്ങും നടത്തി

റിയാദ് : ആർ എസ് സി റിയാദ് നോർത്ത് സെൻട്രലിനു കീഴിൽ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള മൈ ഫോളിയോ ശിലാപശാല നടത്തി. മൈ ഫോളിയോ മൊബൈൽ ആപ്ലിക്കേഷൻ ഗൾഫ് [...]

ആർ എസ് സി മുൽതസം സംഗമങ്ങൾ സമാപിച്ചു

ദോഹ: രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) പ്രവർത്തകരുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി യൂനിറ്റ് ഘടകങ്ങളിൽ നടത്തി വരുന്ന ‘ഉസ്തുവാനകളുടെ’ ഒന്നാം ഘട്ട സമാപനത്തോടനുബന്ധിച്ചു ഖത്തറിലെ നാലു സോണുകളിൽ  പഠിതാക്കൾ [...]

മുൽതസം; ഉസ്ത്വുവാന സമ്പൂർണ്ണസംഗമം സമാപിച്ചു

അബൂദാബി: രിസാല സ്റ്റഡി സർക്കിൾ അബൂദാബി സിറ്റി സെൻട്രൽ മുൽതസം സംഗമം സംഘടിപ്പിച്ചു. ഓരോ മാസവും യൂനിറ്റുകളിൽ നടന്ന് വരുന്ന ഉസ്തുവാനയിലെ പഠിതാക്കളുടെ സമ്പൂർണ്ണ സംഗമമായിരുന്നു മുൽതസം. 2020-സെപ്തംബർ 4 വെള്ളിയാഴ്ച [...]