ബ്ലോഗ്

Articles

വായനാ ദിനം – വിചാര സഭ

കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി ജൂൺ 19 വായനാദിനാചരണത്തിൻ്റെ ഭാഗമായി കുവൈത്തിൽ അഞ്ച് സെൻട്രലുകളിൽ വിചാര സഭ സംഘടിപ്പിക്കുന്നു. “വായനയുടെ വസന്തം” എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ വിവിധ വിഷയങ്ങളിൽ [...]

‘Stress free Life’ RSC Kuwait Free Webinar

കുവൈത്ത് സിറ്റി : മാറുന്ന ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ച് പ്രവാസ ലോകത്തെ മനുഷ്യർ ഇന്നനുഭവിക്കുന മാനസിക സമ്മർദ്ധത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും മുക്തി നേടാൻ ഉതകുന്ന രീതിയിൽ ആവശ്യമായ ഗൈഡൻസ് നൽകുക [...]

ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ ട്രെയിനിംഗ് ഒന്നാം ഘട്ടം സമാപിച്ചു

റിയാദ്: ഹജ്ജിനെത്തുന്ന വിശ്വാസികള്‍ക്ക് സേവനം ചെയ്യുന്നതിനായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍ക്ക് റിയാദ് ഘടകം സംഘടിപ്പിച്ച ഒന്നാം ഘട്ടം ട്രൈനിംഗിന്റെ ഉദ്ഘാടനം ബഷീര്‍ മിസ്ബാഹിയുടെ അധ്യക്ഷതയില്‍ ഉമര്‍ പന്നിയൂര്‍ നിര്‍വഹിച്ചു. സന്നദ്ധ [...]

ആര്‍ എസ് സി മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്‌റൈന്‍ നാഷനല്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സല്‍മാബാദ് സുന്നി സെന്ററില്‍ നടന്ന സംഗമത്തില്‍ ഐ [...]

പ്രവാസം കേരളത്തിനുണർവ് പകർന്നു

അബഹ: ‘കേരള നവോത്ഥാനം പ്രവാസികള്‍ പങ്കു ചോദിക്കുന്നു’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫില്‍ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ഷഫാ അബഹ ഹോട്ടലിൽ നടന്ന [...]

പ്രവാസി രിസാല പ്രചാരണ കാമ്പയിനു തുടക്കമായി

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ പ്രവാസി രിസാല പ്രചാരണ ക്യാമ്പയിന് കുവൈത്തില്‍ തുടക്കമായി. ‘അക്ഷരങ്ങള്‍ വാചാലമാകുന്നു’ എന്ന പ്രമേയവുമായി ഏപ്രില്‍ 01 മുതല്‍ 30 വരെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായാണ് ഈവര്‍ഷത്തെ പ്രചാരണ [...]

പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി

മനാമ: ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി എന്ന ശീർഷകത്തിൽ ആരംഭിച്ച പ്രവാസി രിസാല പ്രചരണ കാമ്പയിനിന്റെ ഭാഗമായി   രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ മധുരലയം അവാർഡ് സനദ് [...]

നവോത്ഥാന കേരളത്തിന് പ്രവാസികളുടെ പങ്ക് നിസ്തുലം

ജിസാന്‍ : ‘കേരള നവോത്ഥാനം പ്രവാസികള്‍ പങ്കു ചോദിക്കുന്നു’ എന്ന ആശയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫില്‍ ആയിരം കേന്ദ്രങ്ങളില്‍ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ജിസാന്‍ [...]

പ്രവാസി പുരധിവാസ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണം: ആര്‍ എസ് സി

മനാമ: ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍ കാരണം സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് കാര്യക്ഷമമായി നടപ്പില്‍ വരുത്തണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സൗത്ത് റിഫ [...]

കേരളീയ നവോത്ഥാനം പ്രവാസി മലയാളികളുടെ പങ്ക് നിസ്തുലം – ലുഖ്മാൻ വിളത്തൂർ

സൗദി വെസ്റ്റ്‌ സാഹിത്യോത്സവ്‌ സമാപിച്ചു.-ജിദ്ദ സെൻട്രൽ ചാമ്പ്യന്മാർ യാമ്പു: പ്രവാസി വിദ്യാർത്ഥി യുവജനങ്ങളുടെ സർഗവസന്ത പെരുമഴയിൽ കലാലയം സാംസ്കാരിക വേദിയുടെ പത്താമത് എഡിഷൻ സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവ് യാമ്പുവിൽ സമാപിച്ചു. [...]