സാഹിത്യോത്സവ് ലോഗോ പ്രകാശനം ചെയ്തു

മസ്‌കത്ത്: സലാലയില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് ലോഗോ പ്രകാശനം ശശി തരൂര്‍ എം പി നിര്‍വഹിച്ചു. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ വിസ്ഡം കണ്‍വീനര്‍ ജാബിര്‍ ജലാലി, എക്‌സിക്യൂട്ടീവ് അംഗം ഹാരിജത്ത്, നാഷനല്‍ ജനറല്‍ കണ്‍വീനര്‍ നിസാം കതിരൂര്‍, ഹാരിസ് ഐക്കര, ശജീര്‍ കൂത്തുപറമ്പ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply