Author
admin

ആർ എസ് സി കുവൈത്ത് നാഷനൽ സാഹിത്യോത്സവ്‌ ബ്രോഷർ പ്രകാശനം ചെയ്തു

സാൽമിയ : പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും, സർഗസിദ്ധിയെ ധർമവഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) നടത്തിവരുന്ന സാഹിത്യോത്സവുകൾക്ക് അരങ്ങുണർന്നു. നാഷനൽ [...]

സാഹിത്യോത്സവ് ലോഗോ പ്രകാശനം ചെയ്തു

മസ്‌കത്ത്: സലാലയില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് ലോഗോ പ്രകാശനം ശശി തരൂര്‍ എം പി നിര്‍വഹിച്ചു. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ എസ് സി ഗള്‍ഫ് [...]

ആര്‍എസ്‌സി വിസ്ഡം ഹോംസ് ഇനി ജിദ്ദയിലും

ജിദ്ദ നോര്‍ത്ത്: എസ് എസ് എഫിന് കീഴില്‍ ഇന്ത്യയിലെ വിവിധ സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം ഹോംസ് പദ്ധതിക്ക് ചുവടുപിടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ നോര്‍ത്ത് സെന്‍ട്രലില്‍ വിസ്ഡം ഹോംസ് പദ്ധതിക്ക് [...]

ആർ എസ് സി ബുക്‌ടെസ്റ്റ്‌ 2019 പരീക്ഷാ ഫലം

ആര്‍ എസ് സി ബുക്‌ടെസ്റ്റ്‌ 2019 ന്റെ ഫലപ്രഖ്യാപനം കാത്തിരിക്കുകയാണല്ലോ. ഫലപ്രഖ്യാപനത്തിന് മുമ്പ് ഓരോരുത്തര്‍ക്കും അവരവരുടെ മാര്‍ക്കുകള്‍ അറിയാനും ടെസ്റ്റുമായി ബന്ധപ്പെട്ട് പൊതുവെയും ചോദ്യങ്ങളെ സംബന്ധിച്ചും നിങ്ങള്‍ക്കുള്ള സംശയങ്ങളും പരാതികളും അറിയാനും [...]

പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം – ആര്‍ എസ് സി

റിയാദ്: പൗരവിഭജനത്തിനെതിരെ ഇന്ത്യന്‍ ക്യാംപസുകളിലും തെരുവുകളിലും നടക്കുന്ന ജനാധിപത്യ സമരങ്ങളെ കൈകരുത്തും മുഷ്‌കും ഉപയോഗിച്ച് നേരിട്ട രീതി നിയമപാലകരുടെയും സര്‍ക്കാരിന്റെയും ഒളിയജണ്ടകള്‍ ഒരിക്കല്‍ കൂടി പുറത്ത് കാണിക്കുന്നതാണെന്നും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന [...]

Book Test Final Exam

ബുക് ടെസ്റ്റ് : പരീക്ഷാ നിര്‍ദേശങ്ങള്‍ ജനറല്‍ – മലയാളം പരീക്ഷ ഡിസംബര്‍ 13 വെള്ളി സൗദി സമയം രാവിലെ 9 മണി മുതല്‍ രാത്രി 12 മണി വരെ ആയിരിക്കും. [...]

Book Test 2019

Go to English Page ബുക്‌ടെസ്റ്റ് പ്രവാചക ജീവിതത്തെ അധികരിച്ച്‌ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലും ഗ്ലോബൽ അടിസ്ഥാനത്തിലും നടത്തുന്ന പത്രണ്ടാമത് ബുക്‌ടെസ്റ്റാണിത്‌. പ്രവാചകരുടെ മദീന തിരുനബി(സ)യുടെ മദീനയെ സംബന്ധിച്ച് ധാരാളം [...]

കേരളപ്പിറവി ദിനത്തിലെ ചര്‍ച്ചാസംഗമം ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : കുവൈത്ത് കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ കേരള നിര്‍മിതിയിലെ പ്രകൃതി എന്ന ശീര്‍ഷകത്തില്‍ കേരളപ്പിറവി ദിനത്തില്‍ സെക്ടര്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ശ്രദ്ധേയമായി. പ്രകൃതി, ചരിത്രം, [...]