“കലാ നിലാവ്” പ്രകാശനം ചെയ്തു

അബൂദാബി : ആര്‍ എസ് സി യു എ ഇ  സാഹിത്യോത്സവ് പ്രചരണ ഭാഗമായി  സാഹിത്യോത്സവ് വാര്‍ത്തകളും , ചിത്രങ്ങളും ഉള്‍പ്പെടുത്തിയ കലാ നിലാവ് സപ്ലിമെന്റിന്‍റെ  ആദ്യ എഡിഷന്‍  അബൂദാബി സിറ്റി സാഹിത്യോത്സവ് വേദിയിൽ പ്രകാശനം ചെയ്തു. മുഹമ്മദ് അലി കിനാലൂർ ,ഷൗക്കത്ത് ബുഖാരി , ഹമീദ് പരപ്പ ,റസാഖ് മാറഞ്ചേരി, അഹ്മദ് ഷറിൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Posted Under

Leave a Reply