ഷാർജ സെൻട്രൽ സാഹിത്യോത്സവ്; ബ്രൗഷർ പ്രകാശനം ചെയ്തു

ഷാർജ: രിസാല സ്റ്റഡി സർക്കിൾ ഷാർജ സെൻട്രൽ സാഹിത്യോത്സവ് ബ്രൗഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീം പ്രകാശനം ചെയ്തു.
സിറാജ് കൂറാറ, താഹിർ അലി, ശുഐബ് നഈമി സംബന്ധിച്ചു.

Leave a Reply