ആര്‍ എസ് സി “റിപ്പബ്ലിക്ക് ഡേ” ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു

 

ദുബൈ : അറുപത്തി ഒന്‍പതാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു എ ഇ യിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി  രിസാല സ്റ്റഡി സര്‍ക്കിളും , ഏഷ്യാനെറ്റ് റേഡിയോയും സംയുക്തമായി  സംഘടിപ്പിച്ച ടെലി ക്വിസ്സ് വിജയികളേയും , ഓണ്‍ലൈന്‍ ക്വിസ്സ് വിജയികളേയും പ്രഖ്യാപിച്ചു.

ഓണ്‍ലൈന്‍ ക്വിസ്സ് വിജയികള്‍  : ഉമ്മു ആയിഷ  ( അബൂദാബി) ,ജറീഷ്  (റാസല്‍ഖൈമ ) , ജാസിയ  ജാഫര്‍  (റാസല്‍ഖൈമ)

ടെലി ക്വിസ്സ് വിജയികള്‍ : കാദര്‍  (ദുബൈ), ലീദാസ് ( അബൂദാബി), ദനന്‍ജൈ  ( അബൂദാബി) , ജിറില്‍  ( അബൂദാബി), സുല്‍ഫിക്കര്‍  ( അബൂദാബി)

Posted Under

Leave a Reply