ലോക ജല ദിനം ആചരിച്ചു

ഷാർജ: ലോക ജല ദിനാചരണത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഷാർജ ഓൺലൈൻ ഡിബേറ്റ്‌ സംഘടിപ്പിച്ചു. രിസാല സ്റ്റഡി സർക്കിൾ യു എ ഇ നാഷനൽ കൺ വീനർ അഹമ്മദ്‌ ഷെറിൻ ഉൽഘാടനം നിർവ്വഹിച്ചു. പി സി കെ ജബ്ബാർ, നിസാർ പുത്തൻപളളി, സഹർ അഹമ്മദ്‌, സ്വാലിഹ്‌ മാളിയേക്കൽ, അബൂബക്കർ അരീക്കട്‌, ഉനൈസ്‌ സഖാഫി,ഇർഫാദ്‌ മായിപ്പാടി, റസാഖ്‌ വൈലത്തൂർ, ശുഐബ്‌ നഈമി എന്നിവർ പങ്കെടുത്തു. ഇതോടനുബന്ദിച്ച്‌ കുറിപ്പെഴുത്ത്‌ മൽസരവും സംഘടിപ്പിച്ചു.

Leave a Reply