വിസ്ഡം; ജോബ് ഗൈഡൻസ് സംഘടിപ്പിച്ചു

ദുബൈ  :   മികച്ച തൊഴിൽ കരസ്ഥമാക്കുന്നത് പ്രയാസകരമായിട്ടുണ്ടെങ്കിലും അവിശ്രമ പ്രയത്നവും ദൃഢനിശ്ചയവും കൂട്ടുണ്ടെങ്കിൽ വിജയതീരത്ത് എത്താൻ കഴിയുമെന്ന്  വിസ്ഡം ടീം  സംഘടിപ്പിച്ച ജോബ് ഗൈഡൻസ് ക്യാമ്പ്   ഉദ്ഘാടനം നിര്‍വഹിച്ച  ഐ സി എഫ്  യുഎഇ നാഷണൽ ജനറൽ സെക്രട്ടറി ശരീഫ് കാരശ്ശേരി അഭിപ്രായപെട്ടു

മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരത്തിൻ്റെ പ്രാർത്ഥനയോടെ  തുടങ്ങിയ ജോബ് ഗൈഡൻസ് ക്യാമ്പില്‍  ഇൻ്റർവ്യൂ ടിപ്സ് സെഷനു  നൗഷാദ്  മുണ്ട്യതടുക്കയും , മോക്ക് ഇൻ്റർവ്യൂ സെഷനു  എഞ്ചിനിയർ ശമീർ വയനാടും  നേതൃത്വം നല്‍കി.

 

Leave a Reply