സ്റ്റുഡന്റ്‌സ് ടെലി ക്വിസ്സ് ഇന്ന്

 

ദുബൈ : ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ആർ.എസ്.സി സ്റ്റുഡന്റ്‌സ് സർക്കിൾ മലയാളി വിദ്യാർത്ഥികൾക്കായി ടെലി ക്വിസ്സ് സംഘടിപ്പിക്കുന്നു.

ഇന്ന്  (ജനുവരി 26 ശനി) ഉച്ചക്ക് 2 മണി മുതൽ 4 മണി വരെയാണ് വിളിക്കേണ്ട സമയം,   15 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കും വിദ്യാർഥിനികൾക്കും  ടെലി ക്വിസ്സിൽ മത്സരിക്കാം
മത്സരത്തിനായി  വിളിക്കേണ്ടനമ്പര്‍ . 056 1944932  (ആണ്‍കുട്ടികള്‍ ),  056 8053735  (പെണ്‍കുട്ടികള്‍)

 

 

 

Posted Under

Leave a Reply