രിസാല ദേശീയ സംഗമം നടത്തി

കുവൈത്ത്: പ്രവാസി രിസാലയുടെ ഈ വര്‍ഷത്തെ കാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി കുവൈത്തില്‍ സംഘടിപ്പിച്ച ദേശീയ സംഗമം അഹ്മദ് കെ. മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് കൗണ്‍സിലിന്റെ ടോപ് സോണ്‍ അവാര്‍ഡ് കുവൈറ്റ് സിറ്റി സോണ്‍ അംഗങ്ങള്‍ ഏറ്റുവാങ്ങി. സംഗമത്തില്‍ അബ്ദുള്ള വടകര മുഖ്യ പ്രഭാഷണം നടത്തി. സമീര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ സ്വാദിഖ് കൊയിലാണ്ടി സ്വാഗതവും ജാഫര്‍ ചപ്പാരപ്പടവ് കാമ്പയിന്‍ അവലോകനവും നടത്തി.

Leave a Reply