അക്വയര്‍

ഖത്വറിലെ മൂന്നു സോണുകളും സംയുക്തമായി സംഘടിപ്പിച്ച അക്വയര്‍ ശ്രദ്ധേയമായി. റമളാനിന്റെ അവസാനത്തെ പത്തിന്റെ തുടക്കത്തില്‍ നിരവധി പ്രഫഷനലുകളെ സംഘടിപ്പിച്ച് നടത്തിയ കോഫറന്‍സില്‍ സ്പിരിച്ച്യുല്‍ ഹീലിംഗിന് മുഹമ്മദ് റഫീക് സഖാഫി കാട്ടൂര്‍ നേതൃത്വം നല്‍കി, ഗള്‍ഫ് കൗണ്‍സില്‍ ട്രൈനിംഗ് കണ്‍വീനര്‍ ജമാല്‍ അസ്ഹരി സമാപന പ്രഭാഷണം നടത്തി. ത്വല്‍ഹത്ത് സ്വാഗതവും മന്‍സൂര്‍ നാക്കോല നന്ദിയും പറഞ്ഞ പരിപാടിയില്‍ ഹബീബ് മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply