ഷാര്‍ജ രാജ്യാന്തര പുസ്തകമേള പ്രവാസി രിസാല ഐപിബി പവലിയന്‍ ഉദ്ഘാടനം ചെയ്തു

മുപ്പത്തഞ്ചാമത് രാജ്യാന്തര പുസ്തകമേളയിലെ പ്രവാസി രിസാല ഐപിബി പവലിയന്‍ ഷാര്‍ജ ബുക് അതോറിറ്റി സെയില്‍സ് ആന്‍ഡ് മാര്‍കറ്റിങ്ങ് ഡയറക്ടര്‍ സാലിം ഉമര്‍ സാലിം ഉദ്ഘാടനം ചെയ്യുന്നു. കെ എം അബ്ബാസ്, വൈ എ റഹീം, ശരീഫ് കാരശ്ശേരി, ചന്ദ്രപ്രകാശ് എടമന്ന മുസ്ഥഫ ഇ.കെ അബ്ദുല്‍ അഹദ്, ശിഹാബ് തൂണേരി എന്നിവര്‍ സമീപം.

Leave a Reply