രാജ്യത്ത് പലയിടങ്ങളിലും പ്രവര്‍ത്തക സംഗമങ്ങള്‍ നടന്നു

മസ്‌ക്കത്ത് : എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് പങ്കെടുത്ത പ്രവര്‍ത്തന സംഗമങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. സലാലയിലും സീബിലും മസ്‌ക്കത്തിലും നടന്ന സംഗമങ്ങളില്‍ ഐ സി എഫ,് ആര്‍ എസ് സി പ്രവര്‍ത്തകര്‍ പങ്കെടുത്തു.സലാല ഐ സി എഫ് ഓഡിറ്റോറിയം, സീബ് അല്‍ സുതാലി ഓഡിറ്റോറിയം, അല്‍ കൗസര്‍ മദ്‌റസ എന്നിവിടങ്ങളിലാണ് സംഗമങ്ങള്‍ നടന്നത്. ബര്‍കയില്‍ അബ്ദുറഷീദ് നരിക്കോടിന് സ്വീകരണം നല്‍കി.

 

Leave a Reply