ഒമാന്‍ ആര്‍ എസ് സിക്ക് പുതിയ നേതൃത്വം

ബര്‍ക: സന്നാഹം ക്യാമ്പില്‍ വെച്ച് എസ് എസ് എഫ് സം സ്ഥാന ജനറല്‍ സെക്രട്ടറി അ ബ്ദുറഷീദ് നരിക്കോട് 2017-18 സംഘടനാ വര്‍ഷത്തെ ആര്‍ എസ് സി നാഷനല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.
നിശാദ് അഹ്‌സനി (ചെയര്‍മാന്‍), ഖാരിജത്ത് (ജന:കണ്‍വീനര്‍) കണ്‍വീനര്‍മാര്‍, സനീര്‍ കൊടുങ്ങല്ലൂര്‍ (സംഘടനാ ) ആഖില്‍ സഖാഫി (രിസാല) സമീര്‍ ചൊക്ലി (ഫിനാന്‍സ്) നിസാം കതിരൂര്‍ (കലാലയം) ഷജീര്‍ കൂത്തുപറമ്പ് (വിസ്ഡം) ഷംസീര്‍ അബ്ദുറഹ്മാന്‍ (സ്റ്റുഡന്റ്‌സ്) എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അനസ് സഅദി മൊറയൂര്‍, പി ടി യാസിര്‍, ഉസ്മാന്‍ വളളിയാട്, അബ്ദുല്‍കരീം അസ്ഹരി, ത്വല്‍ഹത്ത് പെരിയാരം, അഫ്‌സല്‍, യൂനുസ് പുത്തനത്താണി, ജമാലുദ്ദീന്‍ ലത്വീഫി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് ഗള്‍ഫ് കൗണ്‍സില്‍ ആശംസകള്‍ നേര്‍ന്നു.

Leave a Reply