ആര്‍ എസ് സി മിഡില്‍ ഈസ്റ്റ് ഭാരവാഹികള്‍

മസ്‌കത്തില്‍ നടന്ന മിഡില്‍ ഈസ്റ്റ് സമ്മിറ്റില്‍ ആര്‍ എസ് സിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. അബൂബക്കര്‍ അസ്ഹരി- യു എ ഇ (ചെയ.), ജാബിറലി പത്തനാപുരം – സഊദി (ജന. കണ്‍.), അബ്ദുല്‍ ബാരി നദ്‌വി- സഊദി, ശമീം കെ, ജബ്ബാര്‍ പി സി കെ- യു എ ഇ, നൗഫല്‍ സി സി, സിറാജ് വേങ്ങര, ലുഖ്മാന്‍ വിളത്തൂര്‍- സഊദി, ജാബിര്‍ ജലാലി- ഒമാന്‍ (കണ്‍വീനര്‍മാര്‍) എന്നിവരാണ് പുതയ ഭാരവാഹികള്‍.

Leave a Reply