കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപന സംഗമം ‘ഖലം’ നടന്നു

രിസാല സ്റ്റഡി സര്‍ക്കിള്‍ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം നടത്തി. ഗള്‍ഫിലെ അമ്പത് കേന്ദ്രങ്ങളില്‍ ഖലം എന്ന പേരിലാണ് പ്രഖ്യാപന സംഗമങ്ങള്‍ സംഘടിപ്പിച്ചത്. എഴുത്തുകാരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും വ്യത്യസ്ത കേന്ദ്രങ്ങളില്‍ കലാലയം സാംസ്‌കാരികാരിക വേദിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

റിഫ (ബഹ്‌റൈന്‍)

അബുദാബി ഈസ്റ്റ് (യുഎഇ)

ഷാര്‍ജ (യുഎഇ)

ഫഹാഹീല്‍ (കുവൈത്ത്)

അജ്മാന്‍ (യുഎഇ)

അസീര്‍ (സൗദി വെസ്റ്റ്)

Leave a Reply