“ഇൻസ്പയർ” പ്രൊഫഷനൽ ഇഫ്ത്വാർ സംഗമങ്ങൾ സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: വിശുദ്ധ റമളാനിൽ പ്രൊഫഷനൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി സംഘടിപ്പിച്ച “ഇൻസ്പയർ” പ്രൊഫഷനൽ ഇഫ്ത്വാർ സംഗമങ്ങൾ സമാപിച്ചു. അബ്ബാസിയ്യ താജ് ഓഡിറ്റോറിയം, മംഗഫ് ഹോട്ടൽ രാജധാനി പാലസ്, സാൽമിയ വിസ്ഡം സെന്റർ എന്നിവിടങ്ങളിൽ നടന്ന സംഗമങ്ങളിൽ ICF നേതാക്കളായ അഹമ്മദ് കെ. മാണിയൂർ, അബു മുഹമ്മദ്, റഫീഖ് കൊച്ചന്നൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

One thought on ““ഇൻസ്പയർ” പ്രൊഫഷനൽ ഇഫ്ത്വാർ സംഗമങ്ങൾ സംഘടിപ്പിച്ചു.

  1. The INSPIRE Program was excellent to get different stream professionals together and give them the awareness about their role in social development and the importance of morality in professional life. Good Wishes

Leave a Reply