ആര്‍ എസ് സി ന്യൂസ്‌ പോര്‍ട്ടല്‍ ;യു എ ഇ നാഷനല്‍ തല ലോഞ്ചിംഗ് നിര്‍വഹിച്ചു

അബൂദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ ന്യൂസ്‌ പോര്‍ട്ടല്‍ യു എ ഇ  നാഷനൽ തല ലോഞ്ചിംഗ്  അബുദാബി സിറ്റി യിൽ ആര്‍ എസ് സി മിഡില്‍ ഈസ്റ്റ്  ചെയർമാൻ അബൂബക്കർ അസ് ഹരി യും , സംഘടന കൺ വീനർ ഷമീം തിരൂരും ചേർന്ന്   നിർവഹിക്കുന്നു. മുൻ കൺവീനർ റസാഖ് മാറഞ്ചേരി, താജുദ്ധീൻ വെളിമുക്ക് സമീപം.

Posted Under

Leave a Reply