പ്രവാസികൾക്ക് കൈതാങ്ങാവാൻ പ്രഫഷണൽ കൂട്ടാഴ്മ

യാമ്പു:അഭ്യസ്ഥവിദ്യരെയും സാങ്കേതിക വിദഗ്ധരെയും സാമൂഹ്യ പുനരുദ്ധാരണ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ lCF സഹകരണത്തോടെ പ്രഫഷണൽ മീറ്റുകൾ സംഘടിപ്പിച്ചു.

സാമ്പത്തികമായും സാമൂഹികമായും അവശതയനുഭവിക്കുന്ന പ്രവാസികൾക്ക് തൊഴിൽ, ഭാഷ, സാങ്കേതിക വിജ്ഞാന മേഘലകളിൽ പരിശീലന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു പ്രഫഷണൽ മീറ്റുകൾ

Leave a Reply