“ഞാനറിഞ്ഞ നോമ്പ്” സൗഹൃദ കൂട്ടങ്ങൾ സംഘടിപ്പിച്ചു

ഷാര്‍ജ : ‘ഞാനറിഞ്ഞ നോമ്പ് ‘ എന്ന ശീർഷകത്തിൽ കലാലയം സാംസ്കാരിക വേദി ,യു.എ.ഇ ലെ വിവിധ സെൻട്രലുകളിൽ  സൗഹൃദ കൂട്ടങ്ങൾസംഘടിപ്പിച്ചു .  ഇ.കെ ദിനേശൻ , രാജൻ കൊളവിൽ പാലം , റഫീഖ് മേന്മുണ്ട , ഉണ്ണി കുലുക്കല്ലൂർ , വിജു .സി . പറവൂർ ,അനൂപ്‌ കീച്ചേരി , ഷൗക്കത്ത് ബുഖാരി , ഷഫീഖ് ബുഖാരി എന്നിവർ സംബന്ധിച്ചു

 

Posted Under

Leave a Reply