പുതുമകള്‍ നിറഞ്ഞ അര്‍ത്ഥം ക്യാമ്പുകള്‍ക്ക് സമാപനം

അബൂദാബി  അര്‍ത്ഥം ക്യാമ്പില്‍  അബ്ദുല്‍ റസാക്ക് മാറഞ്ചേരി സംസാരിക്കുന്നു

 

അബൂദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ യു എ ഇ സെന്‍ട്രല്‍ എക്സിക്യുട്ടീവ്‌ അംഗങ്ങളുടെ വ്യക്തികത പുരോഗതിയും , സേവന തല്‍പരതയും  ലക്ഷ്യമാക്കി അര്‍ത്ഥം എന്ന ശീര്‍ഷകത്തില്‍ അഞ്ചു കേന്ദ്രങ്ങളിലായി നാഷനല്‍  ക്യാമ്പുകള്‍ നടന്നു.

അബൂദാബി , ദുബൈ ,അല്‍ഐന്‍,ഉമ്മുല്‍ഖുവൈന്‍ , റാസല്‍ഖൈമ എന്നീ കേന്ദ്രങ്ങളില്‍  സംഘടിപ്പിച്ച ക്യാമ്പുകളില്‍   പോസ്റ്റ്‌ മാരിറ്റല്‍ , സോഷ്യല്‍ ആക്റ്റിവിസം , തുടങ്ങിയ വ്യതസ്ത സെഷനുകള്‍ക്ക്   അബൂബക്കര്‍ അസ്ഹരി, ഷമീം തിരൂര്‍ , ജബ്ബാര്‍ പി സി കെ , അബ്ദുല്‍ ബാരി, മുസ്തഫ ഇ കെ , അബ്ദുറസാഖ് മാറഞ്ചേരി , കബീര്‍ കെസി , ഹമീദ് സഖാഫി , തുടങ്ങിയ ഗള്‍ഫ്‌ കൌണ്‍സില്‍ നേതാക്കളും  , യു എ ഇ  പ്രവര്‍ത്തക സമിതി അംഗങ്ങളും   നേതൃത്വം നല്‍കി .

 

 

Posted Under

Leave a Reply