കലാലയം നാഷനല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു.

സാഹിത്യോത്സവ് സംഘാടക സമിതി രീപീകരണ സംഗമം അബ്ദുല്‍ അസീസ്‌ സഖാഫി ഉത്ഘാടനം ചെയ്യുന്നു

സാഹിത്യോത്സവ് സംഘാടക സമിതി രീപീകരണ സംഗമം അബ്ദുല്‍ അസീസ്‌ സഖാഫി  മമ്പാട്  ഉത്ഘാടനം ചെയ്യുന്നു

 

ഷാര്‍ജ : മണലാരണ്യത്തിലെ മലയാളികള്‍ക്ക് സര്‍ഗാസ്വാദനത്തിന്റെ  വേദികളൊരുക്കി  കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഒന്‍പതാമത് നാഷനല്‍ സാഹിത്യോത്സവ്  നവംബര്‍ 17  ന്  നടക്കും  സാഹിത്യോത്സവ് വിജയത്തിനായി വിപുലപായ സംഘാടകസമിതി രൂപീകരിച്ചു.

ഐ സി എഫ്  ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഐ സി എഫ്   മിഡില്‍ ഈസ്റ്റ് പ്രസിഡന്‍റ് അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്  ഉല്‍ഘാടനം നിര്‍വഹിച്ചു ഐ സി എഫ് നാഷനല്‍ സെക്ക്രട്ടറി ശരീഫ് കാരശ്ശേരി സാഹിത്യോത്സവ് പ്രഖ്യാപനവും , അബ്ദുല്‍ ബസ്വീര്‍ സഖാഫി സംഘാടക സമിതി പ്രക്യാപനവും,  നെല്ലറ  ഡയറക്ടര്‍ ശംസുദ്ധീന്‍  സാഹിത്യോത്സവ് ബ്രൌഷര്‍ പ്രകാശനവും നിര്‍വഹിച്ചു.  സക്കരിയ്യ ഇര്‍ഫാനി  മുസ്തഫ ദാരിമി വിളയൂര്‍ , രാജന്‍ കൊളവയല്‍ , സി എം എ ചേരൂര്‍  , ഹമീദ് പരപ്പ , മഹ്മൂദ് ഹാജി ,അഹ്മദ് ഷെറിന്‍ , കബീര്‍ കെ സി  ഉസ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു

സംഘാടക സമിതി : മുസ്തഫ ദാരിമി കടാങ്ങോട് , അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട് , സയ്യിദ് ആറ്റക്കോയ തങ്ങള്‍ , അബൂബക്കര്‍ അസ്ഹരി , മഹ്മൂദ് ഹാജി , അഹ്മദ്  മുസ്ലിയാര്‍ മേല്‍പറമ്പ് , അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ ,  പി.പി.എ കുട്ടി ദാരിമി , അഷ്‌റഫ്‌ മന്ന , സുലൈമാന്‍ ഹാജി , നിസാര്‍ സയിദ് , സി എം എ  കബീര്‍ മാസ്റ്റര്‍ ,അഡ്വ നജീത്ത് , കുറ്റൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി (രക്ഷാധികാരികള്‍)

സ്റ്റിയറിംഗ് കമ്മിറ്റി :  ബസീര്‍ സഖാഫി (ചെയ. ) ശരീഫ് കാരശ്ശേരി (കണ്‍.) ഹമീദ് ഈശരമംഗലം , സി എം എ ചേരൂര്‍ , അബ്ദുല്‍ റസാക്ക് മുസ്ലിയാര്‍ (വൈസ് .ചെയ.)  ഹമീദ് പരപ്പ , എ കെ അബ്ദുല്‍ ഹക്കീം , സമീര്‍ അവേലം (ജോ .കണ്‍.)  ഓര്‍ഗനൈസിംഗ് കമ്മിറ്റി :  മുസ്തഫ ദാരിമി വിളയൂര്‍(ചെയ.) കരീം ഹാജി തളങ്കര (കണ്‍.) സുലൈമാന്‍ ഹാജി കന്മനം (ട്രഷറര്‍) അബ്ദുല്‍ ഹയ്യ്‌ അഹ്സനി , സക്കരിയ ശാമില്‍ ഇര്‍ഫാനി (വൈ .ചെയ.) അഷ്‌റഫ്‌ പാലക്കോട് ,റസാക്ക് മാറഞ്ചേരി ,മുസ്തഫ ഇ കെ ,ഷമീം കുറ്റൂര്‍ (ജോ.കണ്‍.)

ഫിനാന്‍സ്  : കുഞ്ഞാവ ഹാജി , അബ്ദുല്‍ സലാം മാസ്റ്റര്‍ കാഞ്ഞിരോട് (ചെയ. ,കണ്‍.) ഫെസിലിറ്റി. : ശംസുദ്ധീന്‍ പയ്യോളി ,ശിഹാബ് തുണേരി (ചെയ. ,കണ്‍.) മാര്‍ക്കറ്റിംഗ് & സപ്ലിമെന്‍റ്   : ഇസ്മായില്‍ ഉദിനൂര്‍ , യഹ് യ സഖാഫി ആലപ്പുഴ (ചെയ. ,കണ്‍.) റിസപ്ഷന്‍  :  ആസിഫ് മൗലവി ഉദിനൂര്‍ ,ഉസ്മാന്‍ കക്കാട്  (ചെയ. ,കണ്‍.)  പബ്ലിസിറ്റി  :  മുഹമ്മദ്‌ പുല്ലാളൂര്‍ , ഷമീര്‍ വയനാട് (ചെയ. ,കണ്‍.)  ലൈറ്റ് & സൗണ്ട്  :  അബ്ദുല്‍ ഹക്കീം കല്ലാച്ചി  , നൗഫല്‍ കുളത്തൂര്‍ (ചെയ. ,കണ്‍.)   സ്റ്റേജ് &  ഡെക്കറേഷന്‍  :  ജമാല്‍ ഹാജി ചങ്ങരോത്ത് , മുഹമ്മദ് അലി പരപ്പന്‍ പൊയില്‍ (ചെയ. ,കണ്‍.)  ഫുഡ്‌ & റീഫ്രഷ്മെന്‍റ്  : അബ്ദുല്‍ സലാം സഖാഫി വെള്ളലശ്ശേരി , നജ്മുദ്ധീന്‍  പുതിയങ്ങാടി (ചെയ. ,കണ്‍.)  പബ്ലിക് റിലേഷന്‍  :  ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി , അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ് (ചെയ. ,കണ്‍.)  ട്രാന്‍സ്പോട്ടേഷന്‍ :  മുനാസ് മാറഞ്ചേരി , സുഹൈല്‍ ഹാജി കമ്പില്‍ (ചെയ. ,കണ്‍.)  മീഡിയ  :  മുഹ് യിദ്ധീന്‍ കുട്ടി സഖാഫി ,  നജീം തിരുവനന്തപുരം (ചെയ. ,കണ്‍.)  പ്രോഗ്രാം : നിസാര്‍ പുത്തന്‍പള്ളി (കണ്‍)  ഫാമിലി ഇന്‍വിറ്റെഷന്‍  :   ഉബൈദ് സഖാഫി  ( കോ.ഓഡിനേറ്റര്‍) ഡിസൈനേര്‍സ് : ഷാഫി മാട്ടൂല്‍ (കോ.ഓഡിനേറ്റര്‍) മെഹ്ബൂബ് കക്കാട്  (അസി .കോ.ഓഡിനേറ്റര്‍)   ഐ ടി :  അബ്ദുല്‍ അഹദ്  (കോ.ഓഡിനേറ്റര്‍),  സോഷ്യല്‍മീഡിയ :  ഇസ്മായില്‍ കക്കാട്  (കോ.ഓഡിനേറ്റര്‍)  പ്രൈസ് :  ശരീഫ് പേരാല്‍ (കോ.ഓഡിനേറ്റര്‍)  വളണ്ടിയര്‍  :  സൈനുദ്ധീന്‍ വിളയില്‍ (കോ.ഓഡിനേറ്റര്‍)

Posted Under

Leave a Reply