ഹരികുമാറിന് രിസാല യാത്രയയപ്പ് നല്‍കി

അബൂദാബി : പ്രവാസി രിസാല യുടെ കഴിഞ്ഞ നാലു വര്‍ഷത്തെ സ്ഥിര വായനക്കാരനും, വരിക്കാരനുമായ ഹരികുമാറിന്  ആര്‍എസ് സി  മുസഫ സനാഇയ്യ സെക്ടര്‍  ഭാവാഹികള്‍ യാത്രയയപ്പ് നല്‍കി. അബൂദാബി ഈസ്റ്റ്  സെന്‍ട്രലിലെ അല്‍ജീമി യൂനിറ്റിലെ  രിസാലവരിക്കാരനാണ്  ഹരികുമാര്‍ . യാത്രയയപ്പ് സംഗമത്തിനു സെക്ടര്‍ നേതാക്കളായ മുജീബ് ഇരിങ്ങല്ലൂര്‍, അബ്ദുറഹ്മാന്‍ , ഫക്രുദ്ധീന്‍ കൊടിഞ്ഞി, ലിന്‍ഷാദ് അംജദി എന്നിവര്‍ നേതൃത്വം നല്‍കി. സംഗമത്തില്‍ ഹരികുമാര്‍ രിസാല വായനാനുഭവം പങ്കുവെച്ചു.

Posted Under

Leave a Reply