നാഷണൽ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു

അൽ അഹ്സ: ഗൾഫ്‌ മലയാളികൾക്ക്‌ സർഗ വസന്തമൊരുക്കി സൗദി ഈസ്റ്റ് നാഷണൽ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഒൻപതാമത് സാഹിത്യോത്സവ് നവംബർ 24,25 നു രാജ്യത്തിൻറെ പൗരാണിക നഗരമായ അൽ അഹ്സയിൽ നടക്കും . സാഹിത്യോത്സവ് വിജയത്തിന് 313 അംഗ സ്വാഗത സംഘം സമിതി നിലവിൽ വന്നു ..

ICF അൽഹസ സെൻട്രൽ സെക്രട്ടറി മൻസൂർ പാപ്പിനിശ്ശേരി സംഗമം ഉത്ഘാടനം ചെയ്തു .ഫൈനാൻസ് സെക്രട്ടറി റഫീഖ് കൂരാരി ഭാരവാഹികളെ പ്രഖ്യാപിച്ചു. RSC നാഷണൽ ചെയർമാൻ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ സന്ദേശ പ്രഭാഷണം നടത്തി.മരുഭൂമിയുടെ ഊഷരതയിൽ വരണ്ടുപോകുന്ന സർഗ സിദ്ധികൾക്കു പുതു ജീവൻ നൽകി കഴിവുറ്റ പ്രതിഭകളെ സൃഷ്ടിക്കാൻ സാഹിത്യോത്സവുകൾക്ക്‌ സാധിച്ചിട്ടുണ്ടെന്നും കലയും സാഹിത്യവും ധർമം മറന്നു വഴിതെറ്റി നടക്കുന്ന പുതിയ കാലത്തു ധർമ്മാധിഷ്ഠിത ബദൽ രൂപപ്പെടുത്താൻ ഇത്തരം വേദികൾ അനിവാര്യമാണെന്നും ഓർമപ്പെടുത്തി .അഷ്റഫ് മഞ്ചേശ്വരം ,ഹാരിസ് കാജൂർ ,ഷാഫി ഖുദ്ർ ,സൈദ് താനൂർ ,റഷീദ് കക്കോവ് ആശംസകൾ നേർന്നു. സെൻട്രൽ ചെയർമാൻ ഹസൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ശരീഫ് സഖാഫി സ്വാഗതവും അഷ്‌റഫ് ആമയൂർ നന്ദിയും പറഞ്ഞു

 

 

സംഘാടക സമിതി രക്ഷാധികാരികൾ : സയ്യിദ് അബ്ദുൽ അസീസ് അഹ്മദ് അൽ ബുഖാരി,അബ്ദുൽ ബാരി നദ്‌വി , അസീസ് ഹാജി, സൈദ് താനൂർ ,ഉമ്മർ ഹാജി പത്തപ്പിരിയം, മുനീർ ആമയൂർ .

ഭാരവാഹികൾ :താജുദ്ധീൻ ഫാളിലി ,അബ്ദുൽ കരീം മുസ്ലിയാർ,അഹ്മദ് സഅദി, നൂർ മുഹമ്മദ് അഹ്സനി,
റഫീഖ് കൂരാരി,അശ്റഫ് മഞ്ചേശ്വരം, റഹീം കല്ലമ്പലം, അശ്റഫ് ബജുപ്പ,ജാബിറലി പത്തനാപുരം, നൗഫൽ ചിറയിൽ, സിറാജ് മാട്ടിൽ, ലുഖ്മാൻ വിളത്തൂർ, ശുക്കൂർ അലി ചെട്ടിപ്പിടി,അഷ്റഫ് ആമയൂർ,ഷാഫി കുദിർ,മൻസൂർ പാപ്പിനിശ്ശേരി

അംഗങ്ങൾ:സഹീർ ആലുവ,നവാസ് കൊല്ലം,അലി നിസാമി,നസീർ വക്കം, അബ്ദുള്ള സഖാഫി പൊന്നാനി,നൗഷാദ് മലാബിസ്,സ്വാദിഖ് കായംകുളം,ഹാഷിം മുസ്ലിയാർ,റഫീഖ് മഗ് ലൂത്ത്,അബ്ദുൽ കരീം മുസ്ലിയാർ,കുഞ്ഞുമോൻ കായംകുളം,നസീം ചീനംവിള,റഹീം കല്ലമ്പലം,മുസ്തഫ കായലം,സിദ്ധീഖ് സഖാഫി,അബ്ദുൾമജീദ് മുസ്ലിയാർ,കുഞ്ഞുമുഹമ്മദ് മാട്ടായ,ഷാഹുൽ ത്രിശൂർ,ഷബീർ കുളത്തിൽ,അഷ്ഫാക്ക്,ഷറഫുദ്ധീൻ സഅദി,സുലൈമാൻ സഖാഫി,നാസർ കരിക്കട,അബ്ദുസ്സലാം കോട്ടയം,ഹാരിസ് ജൗഹരി,അബൂബക്കർ മൊഗ്രാൽ,നൗഷാദ് ആലുവ.

Posted Under

Leave a Reply