സാഹിത്യോത്സവ് മത്സര ഫലങ്ങൾ ഓൺലൈൻ വഴി അറിയാം.

സാഹിത്യോത്സവ് മത്സര വിജയികളുടെ ലിസ്റ്റ് ഓൺലൈൻ വഴി എപ്പോൾ വേണമെങ്കിലും അറിയാനുള്ള ലിങ്ക് പ്രസിദ്ധീകരിച്ചു. സാഹിത്യോത്സാവ് നടന്ന മത്സര വേദിയുടെ പേര് സെലക്ട് ചെയ്ത് സെർച്ച് ചെയ്താൽ ഓരോ മത്സര ഇനങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവരുടെ വിവരങ്ങൾ കാണാനാകും.
Leave a Reply