പ്രവാസി രിസാല 2018 കലണ്ടര്‍ പ്രകാശനം ചെയ്തു

ഷാര്‍ജ :   ആര്‍ എസ് സി  യു എ ഇ നാഷനല്‍  പുറത്തിറക്കിയ 2018 പുതുവര്‍ഷ പ്രവാസി രിസാല കലണ്ടര്‍ എസ് എസ് എഫ് സംസ്ഥാന വൈസ്. പ്രസിഡന്‍റ്    സി പി ഉബൈദ് സഖാഫി കാന്തപുരം ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു  ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ ശമീം തിരൂര്‍ , എക്സിക്യുട്ടീവ്‌ അംഗം അബ്ദുല്‍ ബാരി ,നാഷനല്‍ ചെയര്‍മാന്‍  സക്കരിയ ശാമില്‍ ഇര്‍ഫാനി, ജനറല്‍ കണ്‍വീനര്‍ അഹ്മദ് ഷെറിന്‍ സംബന്ധിച്ചു.

Leave a Reply