ആർ എസ് സി സാഹിത്യോത്സവ് പ്രഖ്യാപനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

ദോഹ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് -2017 പ്രഖ്യാപനം ഐസിഎഫ് നാഷണൽ പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ നിർവഹിച്ചു.

സാഹിത്യോത്സവ് ലോഗോ പ്രകാശനം കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നാഷണൽ സ്വാഗത സംഘം ചെയർമാൻ അബൂബക്കർ മടപ്പാടിനു (സഫാരി ഗ്രൂപ്പ് എം ഡി ) നൽകി നിർവഹിച്ചു

Leave a Reply