സൃഷ്ടികൾ ക്ഷണിക്കുന്നു

ഷാര്‍ജ : കലാലയം സാംസ്കാരിക വേദി സാഹിത്യോത്സവിനോടനുബന്ധിച്ച് യു.എ.ഇ യിലെ എഴുത്തുകാർക്കായി അവാർഡിന് കഥ , കവിത എന്നിവ ക്ഷണിക്കുന്നു . മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകൾ നവം : 10 നു മുൻപ് kalalayam.uae@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക  നവംബർ : 17 നു നടക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും . വിവരങ്ങൾക്ക് : 055 8268375 , 055 2247242

Leave a Reply