ബുക്ക് ടെസ്റ്റ്

Book test 2017

Go to Book test exam site  : Book test examination Result

പുസ്തകം /രജിസ്ട്രേഷന്‍

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പുസ്തകം നേരിട്ട് ലഭിക്കാന്‍ അടുത്തുള്ള RSC യൂനിറ്റുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് UAE- +971559926079, Saudi- +966536389746, Kuwait- +96599846310, Oman- +96891146618, Qatar- +97433290281, Bahrain- +97334522738. പ്രകൃതിയുടെ പ്രവാചകന്‍ എന്ന പുസ്തകം താഴെ ലിങ്കില്‍ നിന്ന് ഓണ്‍ലൈനായും, +91 9526383666 എന്ന നമ്പറില്‍ ബന്ധപ്പെട്ടും വാങ്ങാവുന്നതാണ്.
ഒന്നാം ഘട്ട പരീക്ഷ

ഡിസംബര്‍ 20 – ജനുവരി 10 കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈന്‍ വഴി പരീക്ഷ എഴുതാവുന്നതാണ്. 25-ല്‍ 15 ഉം അതിലധികവും മാര്‍ക്ക് നേടുന്നവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷയുടെ ഹാള്‍ടിക്കറ്റ് നമ്പര്‍ നല്‍കുന്നതാണ്
ഫൈനല്‍ പരീക്ഷ

ജനുവരി 27ന് സൗദി സമയം രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ ഓണ്‍ലൈന്‍ വഴി പരീക്ഷ എഴുതാവുന്നതാണ്. ആദ്യ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഹാള്‍ടിക്കറ്റ് നമ്പര്‍ ഉപയോഗിച്ചു പരീക്ഷയില്‍ പ്രവേശിക്കാം.
റിസള്‍ട്ട് പ്രഖ്യാപനം

ഫെബ്രുവരി 4 ന് സൗദി സമയം രാത്രി 9 മണിക്ക് ഗള്‍ഫ് കൗണ്‍സില്‍ ഫലം പ്രഖ്യാപിക്കും. ശേഷം ഓണ്‍ലൈനില്‍ മാര്‍ക്കുകള്‍ പരിശോധിക്കാവുന്നതാണ്, വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓരോ രാജ്യത്തെയും ഘടകങ്ങള്‍ വഴി നല്‍കുന്നതാണ്