കലാശാല ടീം പ്രഖ്യാപനം ഇന്ന്

ഷാർജ: യു എ ഇ കലാലയം സാംസ്കാരിക വേദിയുടെ കലാശാല ടീം പ്രഖ്യാപനം ഇന്ന് വൈകുന്നേരം 7 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ
സജി ചെറിയാൻ നിർവഹിക്കും

യു എ ഇ മലയാളികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക്‌ പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെ വിവിധ സാഹിത്യ ,സാംസ്കാരിക പ്രവർത്തനങ്ങളാണ് കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.

സ്വാലിഹ് മാളിയേക്കൽ,മുനീർ പാണ്ഡ്യാല ,മുസ്തഫ കൂടല്ലൂർ
ഷാഫി നൂറാനി മറ്റു പ്രമുഖര്‍ സംബന്ധിക്കും.