Book Test Final Exam

ബുക് ടെസ്റ്റ് : പരീക്ഷാ നിര്‍ദേശങ്ങള്‍

ജനറല്‍ – മലയാളം

  • പരീക്ഷ ഡിസംബര്‍ 13 വെള്ളി സൗദി സമയം രാവിലെ 9 മണി മുതല്‍ രാത്രി 12 മണി വരെ ആയിരിക്കും. ഈ സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം
  • ഒന്നാം ഘട്ട പരീക്ഷ പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ച ഹാള്‍ടിക്കറ്റ് നമ്പര്‍ ഉപയോഗിച്ചാണ് പരീക്ഷയില്‍ പ്രവേശിക്കേണ്ടത്. ഹാള്‍ടിക്കറ്റ് നമ്പര്‍ നഷ്ടപ്പെട്ടവര്‍ പേരും മൊബൈല്‍ നമ്പറും നല്‍കി ഹാള്‍ടിക്കറ്റ് നമ്പര്‍ സേര്‍ച്ച് ചെയ്‌തെടുക്കാന്‍ സാധിക്കും.
  • ജനറല്‍ വിഭാഗത്തില്‍ ആകെ 50 ചോദ്യങ്ങളാണ് ഉണ്ടാവുക. അതില്‍ 40 ചോദ്യങ്ങള്‍ ‘പ്രവാചകരുടെ മദീന’ എന്ന പുസ്തകത്തില്‍ നിന്നും 10 ചോദ്യങ്ങള്‍ പുറത്ത് നിന്നുമായിരിക്കും.
  • ഉത്തരങ്ങൾ സെലക്ട് ചെയ്ത ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത ചോദ്യം ലഭിക്കും. പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ Finish ബട്ടണ്‍ ക്‌ളിക്ക് ചെയ്യുക.
  • ഓരോ ചോദ്യങ്ങള്‍ക്കും അനുവദിക്കപ്പെട്ട പരമാവധി സമയം 25 സെക്കന്റ് മാത്രമായിരിക്കും. 25 സെക്കന്റിനുള്ളില്‍ ഉത്തരം രേഖപ്പെടുത്തിയില്ലെങ്കില്‍ ആ ചോദ്യം ടൈംഔട്ട് ആവുകയും അടുത്ത ചോദ്യത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഏതെങ്കിലും ഓപ്‌ഷൻ സെലക്ട് ആയിട്ടുണ്ടെങ്കില്‍ അതിനെ ഉത്തരമായി പരിഗണിക്കും. പിന്നീട് ആ ചോദ്യത്തിന് അവസരമുണ്ടാവുകയില്ല.
  • ഇന്റര്‍നെറ്റ് തടസ്സപ്പെടാത്ത രീതിയില്‍ മികച്ച കണക്ഷനും ഡിവൈസും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പരീക്ഷ ആരംഭിച്ചു കഴിഞ്ഞാല്‍ ബ്രൗസര്‍ ഒരുകാരണവശാലും റിഫ്രഷ്/റീലോഡ് ചെയ്യാതിരിക്കുക. അങ്ങിനെ ചെയ്താല്‍ അടുത്ത ചോദ്യത്തിലേക്ക് മാറുകയും ആ സമയത്തുള്ള ചോദ്യം നഷ്ടപ്പെടുകയും ചെയ്യും.
  • പരീക്ഷ തുടങ്ങിയാല്‍ back button ഉപയോഗിച്ച് മുന്‍ ചോദ്യങ്ങളോ രേഖപ്പെടുത്തിയ ഉത്തരമോ കാണാന്‍ സാധിക്കില്ല. ആയതിനാല്‍, സൂക്ഷ്മ പരിശോധന നടത്തി അടുത്ത ചോദ്യത്തിലേക്ക് പോകേണ്ടതാണ്.
  • മൊബൈല്‍ പോലെ ചെറിയ ഡിവൈസുകളില്‍ പരീക്ഷ എഴുതുന്നവര്‍ ആന്‍സര്‍ സെലക്ട് ചെയ്ത ശേഷം Next ബട്ടണ്‍ കാണുന്നില്ലെങ്കില്‍ സ്‌ക്രീന്‍ സ്‌ക്രോള്‍ ചെയ്താല്‍ കാണാവുന്നതാണ്.
  • സംശയങ്ങള്‍ക്ക് അതാത് രാജ്യങ്ങളിലെ താഴെ നൽകിയിരിക്കുന്ന ഹെല്‍പ് ഡസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടുക.
  • പരീക്ഷാ ഫലം 2019 ഡിസംബർ 20 ന് www.rsconline.org വെബ്സൈറ്റില്‍ ലഭിക്കും.
  • സ്റ്റുഡന്റ്‌സ് കാറ്റഗറിയില്‍ പരീക്ഷയെഴുതുന്നത് വിദ്യാര്‍ത്ഥി മാത്രമായിരിക്കണം. രക്ഷിതാക്കളോ കൂടെയുള്ളവരോ ആവാന്‍ പാടില്ല.
  • യോഗ്യതയില്ലാത്ത കാറ്റഗറിയില്‍ മത്സരിക്കുന്നവരുടെ പരീക്ഷ അസാധുവാക്കുന്നതാണ്.

Instructions for Final Exam (Students Junior & Senior)

RSC Book Tests are conducted with the sole aim of reminding the Prophet’s life lessons. Therefore, the contestants must adhere to the highest moral values. As it is an individual competition, you have to approach the exam without the help of others. Adults should not give aid to students’ exams. Make sure that you meet the criteria when writing the exam for junior and senior category.

  • The Final Examination is scheduled on 13th December 2019 from 9:00 am to 12.00 Midnight, Makkah time.
  • The test is online based.
  • Questions can be accessed at the website www.rsconline.org by registration number. The Hall ticket number received at first phase will be the registration number of second phase. Hall Ticket number can be retrieved by searching with mobile number and name used while register for preliminary examination.
  • Mark the answer among multiple choice and click NEXT button to show next questions. After completing all questions, click FINISH button to complete exam.
  • Each questions will have a maximum of 25 seconds to mark its answer.
  • If answer is not marked within 25 seconds, it will time out and will direct to next question. If any answer were selected and time out before pressing NEXT button, selected answer will be considered.

  • Make sure high speed and stable internet connection during the exam. Don’t refresh the browser during the exam. If happened, it will go to next question.
  • There will not be any chance to answer previous question. Once exam started, don’t press BACK button. You cannot see or change previously marked answers.
  • A person should write the exam in his own name only. Result of candidates, who appeared in wrong category will be invalidated.
  • Test will comprise of 35 questions for Seniors and 30 questions for Juniors. For the Senior category, 20 questions will be within the book and 15 questions will be in general. For the Junior category, 15 questions will be within the book and 10 questions will be in general.
  • Result of Final Exam will be announced by RSC Gulf Council on 20th December 2019.
  • The final results will be displayed on the website for ready reference

Help Desk Numbers
UAE : +971 56 7008191, 55 503 4763
Qatar : +974 30 901 036, 55 824 212
Kuwait : +965 95 583 993, 99 250 916
Bahrain : +973 35 982 293, 32 200 013
Oman : +968 94 238 971, 92 884 132
Saudi East : +966 53 2841704, 50 301 1502
Saudi West : +966 53 5537266, +91 9562455968

Email: rscgulf@gmail.com

©Booktest Control Board