ആർ എസ് സി ബുക്‌ടെസ്റ്റ്‌ 2019 പരീക്ഷാ ഫലം

ആര്‍ എസ് സി ബുക്‌ടെസ്റ്റ്‌ 2019 ന്റെ ഫലപ്രഖ്യാപനം കാത്തിരിക്കുകയാണല്ലോ. ഫലപ്രഖ്യാപനത്തിന് മുമ്പ് ഓരോരുത്തര്‍ക്കും അവരവരുടെ മാര്‍ക്കുകള്‍ അറിയാനും ടെസ്റ്റുമായി ബന്ധപ്പെട്ട് പൊതുവെയും ചോദ്യങ്ങളെ സംബന്ധിച്ചും നിങ്ങള്‍ക്കുള്ള സംശയങ്ങളും പരാതികളും അറിയാനും താല്‍പര്യപ്പെടുന്നു. അതിനായി താഴെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മാര്‍ക്കുകള്‍ അറിയുകയും പ്രതികരണങ്ങള്‍ 22-12-2019 ഞായര്‍ സൗദി സമയം 10 pm നു മുമ്പ് അറിയിക്കുകയും ചെയ്യേണ്ടതാണ്.