ഓൺലൈൻ ക്വിസ്‌ ആരംഭിച്ചു


ഷാർജ: ടാലന്റ്‌ മാർക്ക്‌ ആർ എസ്‌ സി യു എ ഇ നാഷനൽ സാഹിത്യോത്സവിന്റെ ഭാഗമായി ഓൺലൈൻ ക്വിസ്‌ പ്രോഗ്രാം ആരംഭിച്ചു.ദിവസവും രണ്ടായിരത്തിലധികം ആളുകൾ പങ്കാളികളാവുന്ന ക്വിസ്‌ പ്രോഗ്രാം എല്ലാ വർഷവും നല്ല പ്രതികരണം ലഭിക്കുന്നതാണ്‌‌. http://uae.rsconline.org എന്ന ലിങ്ക്‌ വഴിയാണ്‌ മത്സരത്തിൽ പങ്കെടുക്കേണ്ടത്‌.വിജയികൾക്ക്‌ ASA ക്ലിനിക്‌ നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ ഫെബ്രുവരി ഏഴ്‌ വെള്ളിയാഴ്ച ഫുജൈറ അൽ ഹൈൽ മീഡിയ പാർക്കിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവ്‌ വേദിയിൽ നൽകുന്നതാണ്‌‌.