ഭീതി വേണ്ട; വിരൽ തുമ്പിൽ ഡോക്ടർമാർ

ലോക്ക്ഡൗൺ കാലത്ത് ശാരീരികവും മാനസികവുമായ പ്രശനങ്ങൾ നേരിടുന്ന പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സപ്പോർട്ട്.
വിവിധ ആരോഗ്യപ്രശങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം വാട്‌സ്ആപ്പ് വഴി ലഭിക്കും.

ഈ വാട്‌സ് ആപ്പ് നമ്പറിൽ ടെക്സ്റ്റ് ചെയ്യൂ…
wa.me/971504377828
RSC Gulf & IPF Medicare