കുവൈത്ത് സിറ്റി : മാറുന്ന ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ച് പ്രവാസ ലോകത്തെ മനുഷ്യർ ഇന്നനുഭവിക്കുന മാനസിക സമ്മർദ്ധത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും മുക്തി നേടാൻ ഉതകുന്ന രീതിയിൽ ആവശ്യമായ ഗൈഡൻസ് നൽകുക എന്ന ഉദ്ദേശ്യത്തോടെ ‘Stress free Life‘ എന്ന വിഷയത്തിൽ 11-06-2020 വ്യാഴം 5 pm രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വെബിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ട്രൈനർ അദ്നാൻ നേതൃത്വം നൽകും.
‘Stress free Life’ RSC Kuwait Free Webinar
