കേന്ദ്ര സർക്കാരിൻ്റെ പരിസ്ഥിതി ആഘാത പഠന കരട്, ഇന്ത്യയുടെ മണ്ണും പ്രകൃതിയും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ളതാണ്. മൂലധനസേവകരുടെ കൊള്ളയിൽ നിന്ന് നമ്മുടെ വെള്ളവും വായുവും സംരക്ഷിക്കാൻ ഒച്ചവെക്കുക! പ്രകൃതിയിലെ പൊതു ഉടമസ്ഥത വീണ്ടെടുക്കുക
#WithdrawEIA2020
