Deprecated: Return type of Requests_Cookie_Jar::offsetExists($key) should either be compatible with ArrayAccess::offsetExists(mixed $offset): bool, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Cookie\Jar.php on line 63

Deprecated: Return type of Requests_Cookie_Jar::offsetGet($key) should either be compatible with ArrayAccess::offsetGet(mixed $offset): mixed, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Cookie\Jar.php on line 73

Deprecated: Return type of Requests_Cookie_Jar::offsetSet($key, $value) should either be compatible with ArrayAccess::offsetSet(mixed $offset, mixed $value): void, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Cookie\Jar.php on line 89

Deprecated: Return type of Requests_Cookie_Jar::offsetUnset($key) should either be compatible with ArrayAccess::offsetUnset(mixed $offset): void, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Cookie\Jar.php on line 102

Deprecated: Return type of Requests_Cookie_Jar::getIterator() should either be compatible with IteratorAggregate::getIterator(): Traversable, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Cookie\Jar.php on line 111

Deprecated: Return type of Requests_Utility_CaseInsensitiveDictionary::offsetExists($key) should either be compatible with ArrayAccess::offsetExists(mixed $offset): bool, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Utility\CaseInsensitiveDictionary.php on line 40

Deprecated: Return type of Requests_Utility_CaseInsensitiveDictionary::offsetGet($key) should either be compatible with ArrayAccess::offsetGet(mixed $offset): mixed, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Utility\CaseInsensitiveDictionary.php on line 51

Deprecated: Return type of Requests_Utility_CaseInsensitiveDictionary::offsetSet($key, $value) should either be compatible with ArrayAccess::offsetSet(mixed $offset, mixed $value): void, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Utility\CaseInsensitiveDictionary.php on line 68

Deprecated: Return type of Requests_Utility_CaseInsensitiveDictionary::offsetUnset($key) should either be compatible with ArrayAccess::offsetUnset(mixed $offset): void, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Utility\CaseInsensitiveDictionary.php on line 82

Deprecated: Return type of Requests_Utility_CaseInsensitiveDictionary::getIterator() should either be compatible with IteratorAggregate::getIterator(): Traversable, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Utility\CaseInsensitiveDictionary.php on line 91

Warning: Cannot modify header information - headers already sent by (output started at C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\Requests\Utility\CaseInsensitiveDictionary.php:15) in C:\inetpub\vhosts\rscgulf1-90619.package\rsconline.org\wwwroot\Web\wp-includes\feed-rss2.php on line 8
Haris Puratheel – RSC Online https://rsconline.org Org Thu, 22 Oct 2020 13:37:28 +0000 en-US hourly 1 https://wordpress.org/?v=6.1.7 ടോക്കപ്പ് – സാംസ്കാരിക വർത്തമാനം നാളെ (23.10.20) https://rsconline.org/?p=3093 https://rsconline.org/?p=3093#respond Thu, 22 Oct 2020 13:37:28 +0000 http://rsconline.org/?p=3093 കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ നാളെ ഫർവാനിയ, കുവൈത്ത് സിറ്റി എന്നീ സെൻട്രലുകളിൽ ‘ടോക്കപ്പ്- സാംസ്കാരിക വർത്തമാനം’ സംഘടിപ്പിക്കുന്നു. എ.എം ആരിഫ് എം.പി, വി ഡി സതീശൻ എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്യുന്ന സംഗമങ്ങളിൽ സാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരുടെ നേതൃത്വത്തിൽ ചർച്ചയും നടക്കും.

വൈകുന്നേരം 6 മണിക്ക് ഫർവാനിയ സെൻട്രലിൽ ‘സാമൂഹിക മാരികളോട് യുവത്വം കലഹിക്കണം’ എന്ന വിഷയത്തിൽ ഡോ. രാജൻ ഗുരുക്കൾ, ശക്കീർ അരിമ്പ്ര, അഹ്മദ് ഷെറിൻ, ജ്യോതിഷ് ചെറിയാൻ, നാസർ എം.ആർ, അബ്ദുൽ കലാം മൗലവി എന്നിവരും, വൈകുന്നേരം 7 മണിക്ക് കുവൈത്ത് സിറ്റി സെൻട്രലിൽ ‘സാംസ്കാരിക പ്രവർത്തനത്തിൻ്റെ സോഷ്യൽ സ്പേസ്’ എന്ന വിഷയത്തിൽ സണ്ണി എം. കപ്പിക്കാട്, മുഹമ്മദലി കിനാലൂർ, സലീം പട്ടുവം, ഹിക്മത്, ഷറഫുദ്ധീൻ എന്നിവരും സംബന്ധിക്കും.

‘ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡിസർക്കിൽ ഗള്‍ഫില്‍ 916 കേന്ദ്രങ്ങളില്‍ നടത്തുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായാണ് കലാലയം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ സെൻട്രലുകളിൽ ‘ടോകപ്പ് സാംസ്‌കാരിക സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.

]]>
https://rsconline.org/?feed=rss2&p=3093 0
‘കോവിഡ് 19 പ്രവാസി സർവ്വേ – ആശങ്കകളും പ്രതീക്ഷകളും’ ദേശീയ ചർച്ചാ സംഗമം ശ്രദ്ധേയമായി https://rsconline.org/?p=2992 https://rsconline.org/?p=2992#respond Tue, 11 Aug 2020 14:22:57 +0000 https://rsconline.org/?p=2992 കുവൈത്ത് സിറ്റി : കോവിഡ് 19 അനുബന്ധമായി പ്രവാസി രിസാല ഗൾഫിലെ 6 രാജ്യങ്ങളിൽ നടത്തിയ സർവ്വേ റിപ്പോർട്ട് അടിസ്ഥാനമാക്കി കുവൈത്ത് തല ചർച്ചാ സംഗമം സംഘടിപ്പിച്ചു. ജി.സി.സി യിലെ പ്രവാസി മലയാളികൾക്കിടയിൽ നടത്തിയ റിയലിസ്റ്റിക്കൽ സർവ്വേ അടിസ്ഥാനമാക്കിയുള്ള ചർച്ച ആരോഗ്യ, സാമ്പത്തിക, മാനസിക, സാങ്കേതിക, തൊഴിൽ മേഖലകളിൽ ഉണ്ടായ ആഘാതത്തെയും ജീവിത ശൈലികളെയും വിശകലനം ചെയ്തു. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് പ്രവാസികൾ എടുക്കേണ്ട മുൻകരുതലുകളെയും പുതിയ സാദ്ധ്യതകളെയും പഠനവിധേയമാക്കി. ലുഖ്മാൻ വിളത്തൂർ, സജീവ് പീറ്റർ, ഫാറൂഖ് ഹമദാനി, സാം പൈനു മൂട്, അബ്ദുള്ള വടകര, സത്താർ കുന്നിൽ, ജസ്സാം കുണ്ടുങ്ങൽ, ഹാരിസ് പുറത്തീൽ എന്നിവർ സംബന്ധിച്ചു.

]]>
https://rsconline.org/?feed=rss2&p=2992 0
വായനാ ദിനം – വിചാര സഭ https://rsconline.org/?p=2961 https://rsconline.org/?p=2961#respond Thu, 18 Jun 2020 08:55:48 +0000 https://rsconline.org/?p=2961 കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി ജൂൺ 19 വായനാദിനാചരണത്തിൻ്റെ ഭാഗമായി കുവൈത്തിൽ അഞ്ച് സെൻട്രലുകളിൽ വിചാര സഭ സംഘടിപ്പിക്കുന്നു. “വായനയുടെ വസന്തം” എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ വിവിധ വിഷയങ്ങളിൽ നാഷനൽ – സെൻട്രൽ പ്രതിനിധികളുടെ അവതരണവും അംഗങ്ങളുടെ സംവാദവും നടക്കും. കുവൈത്ത് സിറ്റി, ജഹ്റ എന്നിവിടങ്ങളിൽ ജൂൺ 18 വ്യാഴാഴ്ചയും ഫർവാനിയ, ഫഹാഹീൽ, ജലീബ് എന്നിവിടങ്ങളിൽ ജൂൺ 19 വെള്ളിയാഴ്ചയും വിചാര സഭ ഷെഡ്യൂൾ ചെയ്തതായി പ്രതിനിധികൾ അറിയിച്ചു

]]>
https://rsconline.org/?feed=rss2&p=2961 0
‘Stress free Life’ RSC Kuwait Free Webinar https://rsconline.org/?p=2936 https://rsconline.org/?p=2936#respond Thu, 11 Jun 2020 08:24:22 +0000 https://rsconline.org/?p=2936 കുവൈത്ത് സിറ്റി : മാറുന്ന ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ച് പ്രവാസ ലോകത്തെ മനുഷ്യർ ഇന്നനുഭവിക്കുന മാനസിക സമ്മർദ്ധത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും മുക്തി നേടാൻ ഉതകുന്ന രീതിയിൽ ആവശ്യമായ ഗൈഡൻസ് നൽകുക എന്ന ഉദ്ദേശ്യത്തോടെ ‘Stress free Life‘ എന്ന വിഷയത്തിൽ 11-06-2020 വ്യാഴം 5 pm രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വെബിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ട്രൈനർ അദ്നാൻ നേതൃത്വം നൽകും.

]]>
https://rsconline.org/?feed=rss2&p=2936 0