സമിതികൾ

വായന പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കുന്നു: കലാലയം വിചാര സദസ്സ്

ഖത്തര്‍: വായന പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കുന്നുവെന്ന് കലാലയം വിചാര സദസ്സ് വിലയിരുത്തി.‘പ്രബുദ്ധ വായനയുടെ ഒരു വ്യാഴ വട്ടം’ എന്ന ശീര്‍ഷകത്തില്‍ ഗള്‍ഫില്‍ അന്‍പത്തിനാല് കേന്ദ്രങ്ങളില്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിചാര [...]

നിലപാടുകളുടെ പൊരുളറിഞ്ഞ്‌ ‘ഡയലോഗ്’ സാംസ്കാരിക സംവാദം

ഷാർജ: ‘നിലപാടുകളുടെ ടൂൾ കിറ്റ്’ എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ‘ഡയലോഗ്’ നിലപാടുകളുടെ അകവും പുറവും സംവാദാത്മക പോർമുഖം തുറന്ന് തുടക്കമായി ഭാഷക്കും [...]

രിസാല പ്രചാരണ കാലം; പ്രമുഖർ വരിചേർന്നു കാമ്പയിൻ ജൂൺ 10 ന് സമാപിക്കും

റിയാദ് : ‘നിലപാടുകളുടെ ടൂൾ കിറ്റ്’ എന്ന ശീർഷകത്തിൽ നടക്കുന്ന രിസാല പ്രചാരണ കാലത്തിന് ആവേശകരമായ പ്രതികരണം. സാമൂഹിക സാംസ്കാരിക – സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖർ ഇതിനകം വരി ചേർന്നു [...]

രിസാല ഡേ; ധർമ്മാക്ഷരിയെ നെഞ്ചോട് ചേർത്ത് പ്രവാസ ലോകം

ഖത്തർ : ‘നിലപാടുകളുടെ ടൂൾ കിറ്റ്’ എന്ന ശീർഷകത്തിൽ 2021 മെയ് 1 മുതൽ ജൂൺ 10 വരെ ഗൾഫിൽ നടക്കുന്ന രിസാല കാമ്പയിന് മികച്ച പ്രതികരണം. മെയ് 21 ന് [...]

വിസ്ഡം ഓണ്‍ലൈന്‍ കോഴ്‌സ്; പ്രഥമ ബാച്ച് പഠനം പൂര്‍ത്തിയാക്കി

ദുബൈ: ആര്‍ എസ് സി ദുബൈ നോര്‍ത്ത് വിസ്ഡം സമിതിയും ജറാസോ ഇന്‍സ്റ്റിട്യൂട്ടും സംയുക്തമായി തുടക്കം കുറിച്ച ഓണ്‍ലൈന്‍ സെര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിന്റെ പ്രഥമ ബാച്ച് പഠനം പൂര്‍ത്തിയാക്കി. ആര്‍ എസ് സി [...]

“കാലത്തിന്റെ കണ്ണുകൾ” കലാലയം കവിത സമാഹാരം പ്രകാശിതമായി

പ്രവാസ കവിതകൾ ; ജീവന്റെ തുടിപ്പും പ്രതിഷേധത്തിന്റെ കനലുംകവി വീരാൻകുട്ടി “കാലത്തിന്റെ കണ്ണുകൾ”കലാലയം കവിത സമാഹാരം പ്രകാശിതമായി#Kalalayam_Samskarika_Vedhiവായിക്കാൻ http://bit.ly/310EC3C [...]

റിപബ്ലിക് ദിനത്തില്‍ ഫോര്‍ ഫെഡറല്‍ സംഘടിപ്പിക്കും

ദുബൈ: ഇന്ത്യന്‍ റിപബ്ലിക് ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗള്‍ഫില്‍ 916 കേന്ദ്രങ്ങളില്‍ ‘ഫോര്‍ ഫെഡറല്‍’ സംഘടിപ്പിക്കുന്നു. സര്‍വാധിപത്യവും അധികാര കേന്ദ്രീകരണ സ്വഭാവവും കൊണ്ട് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനങ്ങളെ വെല്ലിവിളിച്ചുകൊണ്ടിരിക്കുന്ന [...]

ഫാസിസ്റ്റു ശക്തികൾ മൂല്യം നഷ്ടപെട്ട കോമാളിക്കൂട്ടം : Dr. കെ.എസ്. മാധവൻ

റിയാദ് : “ന്യൂ നോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക [...]

സാംസ്‌കാരിക മാരികളോട് യുവത്വം കലഹിക്കണം. ടോക് അപ്പ് സാംസ്‌കാരിക വര്‍ത്തമാനം

അബുദാബി: ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ടോക്ക് അപ്പിന്വര്‍ണ്ണാഭമായ പരിസമാപ്തി. രിസാല സ്റ്റഡി സര്‍ക്കിള്‍ യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അബുദാബി കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ സാംസ്‌കാരിക മാരികളോട് യുവത്വം കലഹിക്കണം. എന്ന വിഷയത്തില്‍ [...]

ടോക്കപ്പ് – സാംസ്കാരിക വർത്തമാനം നാളെ (23.10.20)

കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ നാളെ ഫർവാനിയ, കുവൈത്ത് സിറ്റി എന്നീ സെൻട്രലുകളിൽ ‘ടോക്കപ്പ്- സാംസ്കാരിക വർത്തമാനം’ സംഘടിപ്പിക്കുന്നു. എ.എം ആരിഫ് എം.പി, വി ഡി സതീശൻ എം.എൽ.എ [...]