രിസാലക്കാലം ലോഗോ പ്രകാശനം ചെയ്തു April 6, 2019April 6, 2019ചലനങ്ങൾ, രിസാല പത്ത് വർഷം പൂർത്തിയാക്കുന്ന പ്രവാസി രിസാലയുടെ ലോഗോ പ്രകാശനം ഏപ്രിൽ 4 വ്യാഴം സൗദി സമയം വൈകീട്ട് 5-ന് പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്റർ അലി അക്‌ബർ നിർവഹിച്ചു.