ഒമാന്‍ ജാഥക്ക് സ്വീകരണം നല്‍കി

മസ്‌കത്ത് | സാംസ്‌കാരിക ഔന്നത്യം സക്രിയ യൗവ്വനം എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ 2022 ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി 13 വരെ ഒമാനിലുടനീളം നടത്തി വന്ന ഒമാന്‍ ജാഥക്ക് മ ത്ത്, സൂര്‍, സലാല സോണ്‍ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. നിഷാദ് അഹ്‌സനി വിഷന്‍ സെഷനില്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ മുനീബ് ടി കെ വിഷന്‍ അവതരിപ്പിച്ചു.

ശരീഫ് സഖാഫി, ഖാരിജത്ത്, ഉസ്മാന്‍ സഖാഫി, നാസറുദ്ദീന്‍ സഖാഫി കോട്ടയം, നാസര്‍ ലതീഫി, അനസ് സഅദി, ഹുദൈഫ എന്നിവര്‍ സംസാരിച്ചു. കാസിം മഞ്ചേശ്വരം, ഫവാസ് കൊളത്തൂര്‍, അബ്ദുല്‍ ഹഖ്, ശിഹാബ് കാപ്പാട്, ശിഹാബ് പയ്യോളി, മിസ്ബ് കണ്ണൂര്‍, സജ്‌നാസ്, സാലിം സഖാഫി എന്നിവര്‍ പങ്കെടുത്തു. നസീര്‍, ശാനിബ്, ശുഹൈബ്, ഷമീം, അജ്മല്‍, സാബിത്, അന്‍സാര്‍ അഹ്‌സനി, ആബിദ്, ഹഫീള് എന്നിവര്‍ വിവിധ ഇടങ്ങളില്‍ സ്വീകരണ ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply