കലാലയം

കലാലയം റീഡിംഗ് ചലഞ്ച്; പതിനായിരം ഭവനങ്ങളില്‍ ‘റീഡ് ഷെല്‍ഫ്’ ഒരുക്കുന്നു

ദുബൈ: കലാലയം സാംസ്‌കാരിക വേദി ഗള്‍ഫിലെ പതിനായിരം ഭവനങ്ങളില്‍ ‘റീഡ് ഷെല്‍ഫ്’ ഒരുക്കും. ‘വായനയുടെ വസന്തം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന കലാലയം റീഡിംഗ് ചലഞ്ചിന്റെ ഭാഗമായാണ് ‘റീഡ് ഷെല്‍ഫ്’ ഒരുക്കുന്നത്. വായനയുടെ [...]

ആശങ്ക വേണ്ട, വരും കാലത്തെ കുറിച്ച് ശുഭ പ്രതീക്ഷയുണ്ട് : ശിഹാബ് കൊട്ടുകാട്

ജിദ്ദ | കോവിഡ് കാലത്തെ ആശങ്കകള്‍ അകറ്റി നിര്‍ത്തി വരുന്ന കാലത്തെ പുതിയ സാധ്യതകളില്‍ ശുഭ പ്രതീക്ഷയുണ്ടെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തനും പ്രവാസി ഭാരതി പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. രിസാല [...]

ആര്‍ എസ് സി സാഹിത്യോത്സവ് ഗള്‍ഫ് ഫിനാലെ സമാപിച്ചു; യു എ ഇ ജേതാക്കള്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ കഴിഞ്ഞ മൂന്നു മാസമായി നടത്തിവന്ന സാഹിത്യോത്സവുകള്‍ക്ക് ഗള്‍ഫ് മത്സരങ്ങളോടെ പരിസമാപ്തിയായി. ആറ് ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് യുഎഇ രണ്ടാം തവണയും ഗള്‍ഫ് സാഹിത്യോത്സവ് കലാകിരീടം ചൂടി. വെര്‍ച്വല്‍ [...]

ആര്‍ എസ് സി ഗള്‍ഫ് തല സാഹിത്യോത്സവ് മാർച്ച് 13 ന്

രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികളിലെ യുവതീയുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കഴിഞ്ഞ രണ്ടു മാസമായി നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഗള്‍ഫ് ഫിനാലെ മാര്‍ച്ച് 13 ന് നടക്കും. ആര്‍ എസ് സി സാംസ്‌കാരിക വിഭാഗമായ [...]

കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു

രിസാല സ്റ്റഡി സർക്കിളിന്റെ പതിനൊന്നാമത് സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ സൗദിയിലെ പ്രവാസി മലയാളി എഴുത്തുകാർക്ക് വേണ്ടി പ്രഖ്യാപിച്ച കാലലയം കഥ , കവിത പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തു [...]

ആര്‍. എസ്. സി സാഹിത്യോത്സവ് കലാ കിരീടം ഫർവ്വാനിയ്യ സെൻട്രലിന്

കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) കുവൈത്ത് നാഷനൽ കമ്മറ്റി സംഘടിപ്പിച്ച പതിനൊന്നാമത്  എഡിഷൻ സാഹിത്യോത്സവില്‍ 455 പോയിന്‍റ് നേടി ഫർവ്വാനിയ്യ സെൻട്രൽ ജേതാക്കളായി. 353 പോയിന്‍റ് നേടി [...]

ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഫാഷിസ്റ്റ് അജണ്ട അമ്പേ പരാജയം : കെ.ഇ.എൻ

സാൽമിയ : ജനാധിപത്യ മത നിരപേക്ഷ സമൂഹത്തിന്റെ സമാനതകളില്ലാത്ത പ്രക്ഷോഭ സമരം കാരണം ഭാരതീയ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഫാഷിസ്റ്റ് അജണ്ട പരാജയപ്പെട്ടുവെന്നും പൂർവ്വികർ ആത്മാഭിമാനത്തോടെ ജീവിച്ച മണ്ണിൽ വേവലാതിപ്പെടാതെ നിലകൊള്ളണമെന്നും [...]

ആർ. എസ്. സി ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ് നാളെ

മനാമ: പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗവാസനകളെ ധർമ വഴിയിൽ പരിപോഷിപ്പിക്കുന്നതിനും, അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ ( ആർ. എസ്. സി) ഗൾഫിലുടനീളം നടത്തുന്ന സാഹിത്യോത്സവിന്റെ [...]

ആർ എസ് സി കുവൈത്ത് നാഷണൽ സാഹിത്യോത്സവ് : കെ.ഇ.എൻ മുഖ്യാതിഥി

കുവൈത്ത് സിറ്റി : ഫെബ്രുവരി 7 വെള്ളി സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ വച്ച് നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ സാഹിത്യോൽസവിൽ പ്രമുഖ സാഹിത്യകാരനും ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ [...]

ആര്‍ എസ് സി നാഷനല്‍ സാഹിത്യോത്സവ്- പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: 2020 ഫെബ്രുവരി 7ന് സാല്‍മിയ നജാത്ത് ബോയ്‌സ് സ്‌കൂളില്‍ വച്ചു നടക്കുന്ന, ആര്‍ എസ് സി കുവൈത്ത് പതിനൊന്നാമത് എഡിഷന്‍ നാഷണല്‍ സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനം ലുലു ഹൈപ്പര്‍ [...]