ചലനങ്ങൾ

ടോക്കപ്പ് – സാംസ്കാരിക വർത്തമാനം നാളെ (23.10.20)

കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ നാളെ ഫർവാനിയ, കുവൈത്ത് സിറ്റി എന്നീ സെൻട്രലുകളിൽ ‘ടോക്കപ്പ്- സാംസ്കാരിക വർത്തമാനം’ സംഘടിപ്പിക്കുന്നു. എ.എം ആരിഫ് എം.പി, വി ഡി സതീശൻ എം.എൽ.എ [...]

ആർ എസ് സി റിയാദ് നോർത്ത് സെൻട്രൽ മൈ ഫോളിയോ ശിലാപശാലയും അപ്ലിക്കേഷൻ ലോഞ്ചിങ്ങും നടത്തി

റിയാദ് : ആർ എസ് സി റിയാദ് നോർത്ത് സെൻട്രലിനു കീഴിൽ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള മൈ ഫോളിയോ ശിലാപശാല നടത്തി. മൈ ഫോളിയോ മൊബൈൽ ആപ്ലിക്കേഷൻ ഗൾഫ് [...]

ആർ എസ് സി മുൽതസം സംഗമങ്ങൾ സമാപിച്ചു

ദോഹ: രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) പ്രവർത്തകരുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി യൂനിറ്റ് ഘടകങ്ങളിൽ നടത്തി വരുന്ന ‘ഉസ്തുവാനകളുടെ’ ഒന്നാം ഘട്ട സമാപനത്തോടനുബന്ധിച്ചു ഖത്തറിലെ നാലു സോണുകളിൽ  പഠിതാക്കൾ [...]

മുൽതസം; ഉസ്ത്വുവാന സമ്പൂർണ്ണസംഗമം സമാപിച്ചു

അബൂദാബി: രിസാല സ്റ്റഡി സർക്കിൾ അബൂദാബി സിറ്റി സെൻട്രൽ മുൽതസം സംഗമം സംഘടിപ്പിച്ചു. ഓരോ മാസവും യൂനിറ്റുകളിൽ നടന്ന് വരുന്ന ഉസ്തുവാനയിലെ പഠിതാക്കളുടെ സമ്പൂർണ്ണ സംഗമമായിരുന്നു മുൽതസം. 2020-സെപ്തംബർ 4 വെള്ളിയാഴ്ച [...]

വിദ്യാഭ്യാസ നയം 2020 ആശങ്കകൾ അകറ്റണം :സൗദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി

ജിദ്ദ: വിദ്യഭ്യാസ നയം 2020 പ്രതീക്ഷയും പ്രതിസന്ധിയും എന്ന വിഷയത്തിൽ സൗദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ആറാമത് കലാശാല ശ്രദ്ധേയമായി. കിംഗ് കാലിദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഇ [...]

ഫിറ്റ്‌ വേ ക്ലബ് ട്രെയിനിങ് സംഘടിപ്പിച്ചു

അബുദാബി: ജീവിത ശൈലി രോഗങ്ങളും അമിത വണ്ണവും അധികരിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ എന്ന ആശയം പ്രസക്തമാണ്ചിട്ടയാർന്ന ജീവിത രീതിയും തുടർച്ചയായ വ്യായാമവും ഒരു പരിധി [...]

“വർത്തമാന വിദ്യാഭ്യാസ നയങ്ങൾ, സാധാരണക്കാരന് അപ്രാപ്യം” ഡോ. കെ കെ എൻ കുറുപ്പ്

ദോഹ: വിദ്യാഭ്യാസം പോലോത്ത അടിസ്ഥാന മേഖലകൾ സാധാരണക്കാരന് അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തു ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാർ [...]

പഠനത്തോടപ്പം സാമൂഹിക സേവനവും വിദ്യാർത്ഥികൾ പരിശീലിക്കണം, സൗദി വെസ്റ്റ് സ്റ്റുഡന്റസ് കൗൺസിൽ.

ജിദ്ദ: പ്രവാസി വിദ്യാർത്ഥികളുടെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രചോദനമേകി പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പുരോഗതി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിൽ സ്റ്റുഡന്റസ് സർക്കിൾ നിലവിൽ വന്നു. സൗദി വെസ്റ്റ് നാഷനൽ കമ്മറ്റി [...]

കേരളത്തിലെ ആദ്യ വിമാനത്താവളം അദാനിക്ക്; കേന്ദ്രം കുത്തകകളെ പോറ്റുന്ന നയം തിരുത്തണം

രാജ്യത്തെ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും കേരള സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതിലൂടെ മോദി [...]

കോവിഡ് നൽകിയ തിരിച്ചറിവിൽ നിന്ന് പ്രവാസികൾ പാഠമുൾക്കൊള്ളണം: ആർ. എസ്.സി ചർച്ചാ സംഗമം

മനാമ: കോവിഡ് പ്രതിസന്ധി പകർന്ന് നൽകിയ തിരിച്ചറിവുകളിൽ നിന്ന് പ്രവാസികൾ പാഠമുൾക്കൊള്ളണമെന്ന് ആർ.എസ്. സി ബഹ്റൈൻ സംഘടിപ്പിച്ച ദേശീയ ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം പഠനവിധേയമാക്കിപ്രവാസി [...]