ചലനങ്ങൾ

‘കോവിഡ് 19 പ്രവാസി സർവ്വേ – ആശങ്കകളും പ്രതീക്ഷകളും’ ദേശീയ ചർച്ചാ സംഗമം ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : കോവിഡ് 19 അനുബന്ധമായി പ്രവാസി രിസാല ഗൾഫിലെ 6 രാജ്യങ്ങളിൽ നടത്തിയ സർവ്വേ റിപ്പോർട്ട് അടിസ്ഥാനമാക്കി കുവൈത്ത് തല ചർച്ചാ സംഗമം സംഘടിപ്പിച്ചു. ജി.സി.സി യിലെ പ്രവാസി [...]

#WithdrawEIA2020

കേന്ദ്ര സർക്കാരിൻ്റെ പരിസ്ഥിതി ആഘാത പഠന കരട്, ഇന്ത്യയുടെ മണ്ണും പ്രകൃതിയും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ളതാണ്. മൂലധനസേവകരുടെ കൊള്ളയിൽ നിന്ന് നമ്മുടെ വെള്ളവും വായുവും സംരക്ഷിക്കാൻ ഒച്ചവെക്കുക! പ്രകൃതിയിലെ പൊതു ഉടമസ്ഥത [...]

കോവിഡ്- 19 പ്രവാസി സർവ്വേ : ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു

ദോഹ: പ്രവാസി രിസാല 6 ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ പ്രവാസി കോവിഡ്‘19 സർവ്വേ അടിസ്ഥാനപ്പെടുത്തി ആർ എസ് സി ഖത്തർ നാഷനൽ കമ്മിറ്റി സൂമിൽ (Zoom) വെബിനാർ സംഘടിപ്പിച്ചു. 24 നു [...]

‘സാമ്പത്തികാസൂത്രണം’ വെബിനാര്‍ സംഘടിപ്പിക്കുന്നു

കോവിഡ് കാലത്തെ സാമ്പത്തികാസൂത്രണം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന വെബിനാര്‍ ഇന്ന് (ജൂലൈ 26) ന് വൈകുന്നേരം സൗദി സമയം 7.30 ന്ആരംഭിക്കും. സാമ്പത്തിക വിദഗ്ദനും മര്‍ക്കസ് ശരീഅ സിറ്റി അക്കാദമിക് [...]
കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം. 13.50 ശതമാനം പേര്‍ക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. 26.02 ശതമാനം [...]

വായനാ ദിനം – വിചാര സഭ

കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി ജൂൺ 19 വായനാദിനാചരണത്തിൻ്റെ ഭാഗമായി കുവൈത്തിൽ അഞ്ച് സെൻട്രലുകളിൽ വിചാര സഭ സംഘടിപ്പിക്കുന്നു. “വായനയുടെ വസന്തം” എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ വിവിധ വിഷയങ്ങളിൽ [...]

അപ്രായോഗിക നിര്‍ദേശങ്ങള്‍; പ്രവാസികളുടെ തിരിച്ചുപോക്ക് റദ്ദ് ചെയ്യുന്നതിനു തുല്യം – ആര്‍ എസ് സി

ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ പറഞ്ഞു. [...]

നീറ്റ് (NEET): ഗള്‍ഫില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം. ആര്‍ എസ് സി

ജിദ്ദ: നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. [...]

സ്റ്റുഡന്റ്സ് ഇ-മാഗസിൻ; സൃഷ്ടികൾ ക്ഷണിക്കുന്നു.

അബുദാബി: ആർ എസ് സി അബൂദാബി സിറ്റിസെൻട്രൽ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന’ലോക്ഡൗൺ’ സ്റ്റുഡന്റ്സ് ഇ-മാഗസിനിലേക്ക്‌ സൃഷ്ടികൾ ക്ഷണിക്കുന്നു. അബൂദാബി സിറ്റി, ഉമ്മുൽനാർ, ഖലീഫ സിറ്റി എന്നീ ഏരിയകളിൽ താമസിക്കുന്ന പ്രൈമറി മുതൽ ഹയർസെക്കൻഡറി [...]