റിയാദ്: രിസാല സ്റ്റഡി സർക്കിൾ ( RSC ) സൗദി ഈസ്റ്റ് നാഷനൽ സ്റ്റുഡൻസ് സമിതി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച റമളാൻ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു.വിശുദ്ധ റമളാനിൽ ഖുർആൻ പഠനവും വിദ്യാർത്ഥികളുടെ
[...]
ഷാര്‍ജ: അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു വിട പറഞ്ഞ എംപി വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തതിനൊപ്പം പാര്‍ലിമെന്ററി രംഗത്തും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു. ഫാസിസം ഉയരുന്നിടത്ത് പ്രതിരോധത്തിന്റെ വീര്യം
[...]
ജിദ്ദ: പരിശുദ്ധ റമദാനിൽ വിദ്യാർത്ഥികൾക്കായി ആർ. എസ്.സി ജിദ്ദ നോർത്ത് സെൻട്രൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.ഹിറാ സെക്ടറില്‍ നിന്നുള്ള ആയിശ അനീം ഒന്നാം സ്ഥാനവും അനാകിഷ് സെക്ടറില്‍ നിന്നുള്ള
[...]
ദുബൈ: കലാലയം സാംസ്കാരിക വേദി ഗള്‍ഫിലെ പതിനായിരം ഭവനങ്ങളില്‍ ‘റീഡ് ഷെല്‍ഫ്’ ഒരുക്കും. ‘വായനയുടെ വസന്തം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന കലാലയം റീഡിംഗ് ചലഞ്ചിന്റെ ഭാഗമായാണ് ‘റീഡ് ഷെല്‍ഫ്’ ഒരുക്കുന്നത്. വായനയുടെ
[...]
ജിദ്ദ | കോവിഡ് കാലത്തെ ആശങ്കകള്‍ അകറ്റി നിര്‍ത്തി വരുന്ന കാലത്തെ പുതിയ സാധ്യതകളില്‍ ശുഭ പ്രതീക്ഷയുണ്ടെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തനും പ്രവാസി ഭാരതി പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. രിസാല
[...]
ജിദ്ദ : രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് നാഷനലിന് കീഴിൽ പ്രവാസി വിദ്യാർത്ഥികളെ ക്രിയാത്മകമായി വളർത്തിക്കൊണ്ടുവരുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയിട്ടുള്ള തുടർപദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡൻറ്സ് അസംബ്ലി വിദ്യാർത്ഥികൾക്ക്
[...]
ജിദ്ദ: പി.എസ്.സി, യു.പി.എസ്.സി പരീക്ഷ സാധ്യതകൾ എന്ന വിഷയത്തിൽ ആർ.എസ്.സി ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. പ്രവാസി മലയാളികളുടെ വിദ്യാഭ്യാസ കരിയർ വളർച്ച ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ്
[...]
രിസാല സ്റ്റഡി സര്‍ക്കിള്‍ കഴിഞ്ഞ മൂന്നു മാസമായി നടത്തിവന്ന സാഹിത്യോത്സവുകള്‍ക്ക് ഗള്‍ഫ് മത്സരങ്ങളോടെ പരിസമാപ്തിയായി. ആറ് ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് യുഎഇ രണ്ടാം തവണയും ഗള്‍ഫ് സാഹിത്യോത്സവ് കലാകിരീടം ചൂടി. വെര്‍ച്വല്‍
[...]
രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികളിലെ യുവതീയുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കഴിഞ്ഞ രണ്ടു മാസമായി നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഗള്‍ഫ് ഫിനാലെ മാര്‍ച്ച് 13 ന് നടക്കും. ആര് എസ് സി സാംസ്കാരിക വിഭാഗമായ
[...]
രിസാല സ്റ്റഡി സർക്കിളിന്റെ പതിനൊന്നാമത് സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ സൗദിയിലെ പ്രവാസി മലയാളി എഴുത്തുകാർക്ക് വേണ്ടി പ്രഖ്യാപിച്ച കാലലയം കഥ , കവിത പുരസ്കാര ജേതാക്കളെ തെരെഞ്ഞെടുത്തു
[...]